Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍ ‘നഷ്ട ഹാര്‍ബര്‍’ ആയി…ഇനി സുവര്‍ണ്ണ ഫാള്‍ട്ട നിര്‍മ്മിയ്‌ക്കും: ഫാള്‍ട്ടിയില്‍ ബിജെപി ജയിച്ചതോടെ സുവേന്ദു അധികാരി

തൃണമൂലിന്റെ ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍ ഇപ്പോള്‍ നഷ്ട ബാര്‍ മോഡല്‍ ആയി മാറിയെന്ന് ഫാള്‍ട്ട നിയോജകമണ്ഡലത്തിലെ ബിജെപിയുടെ മൃഗീയ വിജയത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 07:05 pm IST
in India

കൊല്‍ക്കൊത്ത: തൃണമൂലിന്റെ ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍ ഇപ്പോള്‍ നഷ്ട ഹാര്‍ബര്‍ മോഡല്‍ ആയി മാറിയെന്ന് ഫാള്‍ട്ട നിയോജകമണ്ഡലത്തിലെ ബിജെപിയുടെ മൃഗീയ വിജയത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി എംപിയായ ഡയമണ്ട് ഹാര്‍ബര്‍ ലോക് സഭാ മണ്ഡലത്തിന് കീഴിലുള്ള നിയോജകമണ്ഡലമാണ് ഫാള്‍ട്ട.

ഡയമണ്ട് ഹാര്‍ബറില്‍ എല്ലാ വോട്ടര്‍മാരുടെയും വീട്ടുപടിക്കലേക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ എത്തിക്കും എന്നതാണ് അഭിഷേക് ബാനര്‍ജി പ്രഖ്യാപിച്ച ‘ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍’ എങ്കിലും സര്‍ക്കാര്‍ ഭൂമി തട്ടിപ്പറിക്കല്‍, കുറ്റകൃത്യം, അഴിമതി, ഭീഷണി, കള്ളവോട്ട്, ബൂത്തുപിടുത്തം എന്നിങ്ങനെ ഒരു ക്രൈം സിന്‍ഡിക്കേറ്റായി മാറി ഈ ‘ഡയമണ്ട് ഹാര്‍ബര്‍ മോഡല്‍’. അഭിഷേക് ബാനര്‍ജിയും തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാനും ഇവിടെ പല സര്‍ക്കാര്‍ ഭൂമിയും ബലപ്രയോഗത്തിലൂടെ കയ്യടക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന ഗ്രാമീണരെ ഓടിക്കാന്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വരെ ജഹാംഗീര്‍ ഖാന്‍ ഇരയാക്കിയിട്ടുണ്ടെന്നാണ് ആരോപണം.

ഞായറാഴ്ച നടന്ന വോട്ടെണ്ണലില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ 1.09 ലക്ഷം വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ഇതോടെ ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ ബിജെപിയുടെ വിജയം 208 ആയി ഉയര്‍ന്നു.

ഒരു ലക്ഷം വോട്ടിനെങ്കിലും ബിജെപിയുടെ ദേബാംശു പാണ്ഡെയെ വിജയിപ്പിക്കാന്‍ ഞാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഒരു ലക്ഷത്തി ഒമ്പതിനായിരം വോട്ടുകള്‍ക്ക് വിജയിപ്പിച്ചു. ഇതിന് ഞങ്ങള്‍ സുവര്‍ണ്ണ ഫാള്‍ട്ട നിര്‍മ്മിച്ച് കൊണ്ട് പ്രത്യുപകാരം ചെയ്യുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

Tags: Debanshu PandaBengalTMCAbhishek BanerjeeSuvendhu AdhikariLatest newsDiamond HarbourFaltaJahangir Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.