Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ ഫാള്‍ട്ടയില്‍ 1.09 ലക്ഷം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം; തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്ത്

ബംഗാളില്‍ പുനര്‍വോട്ടെടുപ്പ് നടന്ന 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ട നിയോജകമണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 05:31 pm IST
inIndia
തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)

തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)

കൊല്‍ക്കൊത്ത:  കൊല്‍ക്കൊത്ത::ബംഗാളിലെ ഫാള്‍ട്ട നിയോജകമണ്ഡലത്തില്‍ നടന്ന പുനര്‍വോട്ടെടുപ്പില്‍ ബിജെപിയുടെ ദേബാംശു പാണ്ഡ 1,09,021 വോട്ടുകള്‍ക്ക് ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ 1,49,666 വോട്ടുകള്‍ ലഭിച്ചു. തൃണമൂല്‍ എത്രയോ തവണയായി ഗുണ്ടായിസത്തിലൂടെ വിജയിക്കുന്ന ഈ മണ്ഡലത്തില്‍ ഇത്തവണ തൃണമൂല്‍ ഗുണ്ടയായ സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന് ലഭിച്ചത് 7783 വോട്ടുകള്‍ മാത്രം.

ബംഗാളിലെ ഫാള്‍ട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലധികം വോട്ടിന് മുന്നില്‍; തൃണമൂലിന്റെ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ തോല്‍വിയിലേക്ക്

ജനങ്ങള്‍ക്ക് നിര്‍ഭയം വോട്ട് ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് ബിജെപി ഇവിടെ വിജയിച്ചതെന്ന് ബിജെപി എംപി ജ്യോതിര്‍മയി സിങ്ങ് മഹാതോ പറഞ്ഞു. സിപിഎമ്മിന്റെ ശംഭുനാഥ് കുര്‍മിയാണ് രണ്ടാം സ്ഥാനത്ത്. 40,645 വോട്ടുകള്‍ പിടിച്ചു. കോണ്‍ഗ്രസിന്റെ അബ്ദുള്‍ റസാഖ് മുല്ലയാണ് മൂന്നാം സ്ഥാനത്ത്. ഇയാള്‍ക്ക് 10,084 വോട്ടുകള്‍ ലഭിച്ചു.

 

ബംഗാളില്‍ പുനര്‍വോട്ടെടുപ്പ് നടന്ന 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ട നിയോജകമണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍. ഇനി ഏതാനും റൗണ്ട് വോട്ടുകള്‍ കൂടിയേ എണ്ണാനുള്ളൂ.

ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ തൃണമൂല്‍ നേതാവും ഗുണ്ടയുമായ ജഹാംഗീര്‍ ഖാന്‍ നേരത്തെ വോട്ടെടുപ്പ് നടന്നപ്പോള്‍ ഗുണ്ടകളെ വിട്ട് ബിജെപി അനുഭാവികളെ ഭീഷണിപ്പെടുത്തുകയും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറയ്‌ക്കുകയും ചെയ്തതിനാലാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. ജഹാംഗീര്‍ ഖാന്റെ നേതൃത്വത്തില്‍ ബൂത്ത് പിടിച്ചെടുക്കലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനും ശ്രമിച്ചതായി പരാതികളുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയില്‍ അത് ശരിയാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഈ മണ്ഡലത്തിലെ 280 ബൂത്തുകളിലും വീണ്ടും തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. മെയ് 21നായിരുന്നു വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

എന്തായാലും ഇത്തവണ പരാതികളില്ലാതെ എല്ലാവര്‍ക്കും വോട്ടുചെയ്യാനായി. ഭയമില്ലാതെ വോട്ടുചെയ്യാനുള്ള അന്തരീക്ഷവുമുണ്ടായി. അതാണ് ബിജെപി സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ വിജയത്തിലേക്ക് നയിച്ചത്.

ഇതോടെ ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ ബിജെപി 208 സീറ്റുകളില്‍ വിജയിക്കുന്നെറുപ്പായി.

Tags: BengalLatest newsJahangir KhanTrinamool goonDebanshu PandaDebanshupandaFalta assembly election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.