Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 04:18 pm IST
inIndia

ലക്നൗ : കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഉത്തർപ്രദേശിലെ കൊടും ചൂട് തുടരുന്നതിനിടെ വൈദ്യുതി ആവശ്യകതയും കുതിച്ചുയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഊർജ്ജ വകുപ്പുമായി അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു . ഇതിലാണ് ഇപ്പോൾ അനുഭവപ്പെടുന്ന ഈ തീവ്രമായ ഉഷ്ണതരംഗത്തിൽ, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വൈദ്യുതി വിതരണത്തിൽ യാതൊരു തടസ്സവും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി യോഗി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയത്. വീഴ്‌ച്ച ഉണ്ടായാൽ കൃത്യമായ നടപടികളും ഉണ്ടാകും.

ജനങ്ങൾക്ക് മികച്ച വൈദ്യുതി വിതരണം നൽകുക എന്നതിനാണ് സർക്കാരിന്റെ മുൻ‌ഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഉൽപാദന ശേഷി വർദ്ധിപ്പിക്കണമെന്നും, എല്ലാ വൈദ്യുത നിലയങ്ങളും അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ ഉണ്ടായാലും വൈദ്യുതി വിതരണം ഉടനടി പുനഃസ്ഥാപിക്കുന്നതിന് ‘ഫാസ്റ്റ് റെസ്‌പോൺസ് സിസ്റ്റം’ സജീവമായി നിലനിർത്തണമെന്നും യോഗി പറഞ്ഞു. ഹെൽപ്പ്‌ലൈൻ കോൾ സെന്ററുകൾ നേരിട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി ഊർജ്ജ മന്ത്രിയോടും സഹമന്ത്രിയോടും നിർദ്ദേശിച്ചു.

ഈ വർഷം യുപിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം 30,339 മെഗാവാട്ടിൽ എത്തിയിട്ടുണ്ട് . എങ്കിലും ഈ വർദ്ധനവ് നിറവേറ്റുന്നതിന് വിതരണ അടിസ്ഥാന സൗകര്യങ്ങൾ ശക്തമായി നിലനിർത്തണമെന്നും യോഗി ഉത്തരവിട്ടു. വൈദ്യുതി സാഹചര്യത്തെക്കുറിച്ചും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പവർകട്ടില്ലെന്നും , പവർ ഫെയിലിയർ ഉണ്ടെന്നും കഴിഞ്ഞ ദിവസമാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത് . കൊടും ചൂടിലും വൈദ്യുതി തടസം മണിക്കൂറുകളോളം അനുഭവിച്ചവരാണ് മലയാളികൾ . അതിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് വൈദ്യുതി മുടങ്ങരുതെന്ന കർശന നിർദേശമാണ് യോഗി ആദിത്യനാഥ് നൽകിയിരിക്കുന്നത് . ഇത് തന്നെയാണ് യുപിയിലെ ജനങ്ങൾ യോഗി ഭരണത്തിൽ സംതൃപ്തനാണെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ പ്രദീപ് ഗുപ്ത പറയാൻ കാരണം.

 

 

Tags: up
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.