Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 09:22 pm IST
inKerala

തിരുവനന്തപുരം : പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിച്ച് തിരുവനന്തപുരം കോർപറേഷൻ. ന​ഗരസഭ കൗൺസിലർ അം​ഗങ്ങളോടൊപ്പം മേയർ വി വി രാജേഷും നേരിട്ട് മാർക്കറ്റിലെത്തി .മാർക്കറ്റിനുള്ളിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് കച്ചവടക്കാരോട് ചോദിച്ചറി‍ഞ്ഞു.

മുമ്പ് ഇവിടെ വിരാജിച്ചിരുന്ന സംഘത്തിന്റെ കൈയ്യിലാണ് പാളയം മാർക്കറ്റിന്റെ ഭരണം. അനധികൃത പണപ്പിരിവ് കോർപറേഷൻ അവസാനിപ്പിച്ചു. നിയമപരമായി കോർപറേഷന് നൽകേണ്ട പണം മാത്രം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു

നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കടകൾ കൈയടക്കി വെച്ചിരിക്കുകയാണ്. ഇതോടൊപ്പം പൊതുവഴികൾ പോലും ഇഷ്ടാനുസരണം കെട്ടിയടച്ച് പുതിയ അനധികൃത നിർമാണങ്ങൾ നടത്തുന്നതായും നിരവധി പരാതികൾ കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം തന്നെ അനധികൃത പിരിവുകൾ നിരോധിച്ചുകൊണ്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു.

നീയസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചില കാര്യങ്ങളിലൊക്കെ ഞങ്ങൾ ഇടപെടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അനധികൃത പണപ്പിരിവ് എല്ലാം നിരോധിച്ചുകൊണ്ട് കോർപ്പറേഷൻ ഉത്തരവിറക്കി. കഴിഞ്ഞ മൂന്ന് ദിവസമായി യാതൊരു പണപ്പിരിവും ഇവിടെ നടക്കുന്നില്ല. അതൊന്ന് നേരിട്ടുകണ്ട് പരിശോധിക്കാനാണ് ഞങ്ങളിന്നിവിടെ എത്തിയത്.

ഇവിടുത്തെ കച്ചവടക്കാരെയെല്ലാം കണ്ടു, നീയമപരമായി കോർപ്പറേഷന് നൽകേണ്ട വാടകയൊഴികെ മറ്റൊരു പിരിവും ആർക്കും നൽകേണ്ടന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഇവിടെ മീൻ വിൽക്കുന്ന സ്ത്രീകൾ ഒരു ദിവസം കച്ചവടം നടത്തണേൽ 500 രൂപ പിരിവ് നൽകണം, ലൈറ്റ് ഇടണേൽ 500 രൂപ ഒരു മാസത്തേക്ക് നൽകണം. എന്നാൽ കറണ്ടുചാർജ് അടക്കുന്നത് കോർപ്പറേഷനാണ്.ഇങ്ങനുളള എല്ലാ അനധികൃത പിരിവുകളും പാളയം മാർക്കറ്റിൽ അവസാനിപ്പിച്ചിരിക്കുന്നു.

കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്മാർട്ട് സിറ്റി പദ്ധതി വഴി നഗരസഭ മുൻ ഭരണ സമിതി സമിതി നടത്തിയത്. ഇവിടെ അശാസ്ത്രീയ നിർമ്മാണമാണ് നടക്കുന്നത്.

ഫയർ ആൻഡ് സേഫ്റ്റിയുടെ ലൈസൻസ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കെട്ടിടങ്ങൾ കച്ചവടത്തിന് അനുയോജ്യമല്ല. ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തും.വെന്റിലേഷൻ പോലും സ്ഥാപിച്ചിട്ടില്ല. അഞ്ച് പേർ നിന്നാൽ ശ്വാസതടസമുണ്ടാകും. കോർപ്പറേഷന് ലഭിക്കേണ്ട കോടികളാണ് ഇതിലൂടെ നഷ്ടമായത് ‘ – എന്നും വി വി രാജേഷ് പറഞ്ഞു.

 

Tags: V.V Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

Kerala

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.