Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:13 am IST
inFootball

ഒസ്‌ലോ: ഫിഫ ലോകകപ്പ് 2026ലെ കറുത്ത കുതിരകളാകാനൊരുങ്ങിയ നോര്‍വേ ടീം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട ആഴ്‌സണല്‍ നായകന്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് ടീമിനെ നയിക്കും. ചുരുങ്ങിയ കാലംകൊണ്ട് ഗോളടിയന്ത്രമായി നിറഞ്ഞാടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ അലെക്‌സാണ്ടര്‍ സൊര്‍ലൊത്ത് എന്നിവര്‍ അണി ചേരുമ്പോള്‍ താര സമ്പന്നമാകുകയാണ് ടീം.

ഇവരെ കൂടാതെ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട് മുണ്ട് പ്രതിരോധ താരം ഹൂലിയന്‍ റിയേഴ്‌സണ്‍ നയിക്കുന്ന പ്രതിരോധ നിര. ഗോള്‍ വല കാക്കാന്‍ മുന്നിലുള്ള ഒര്യാന്‍ ഹാസ്‌ക്യോള്‍ഡ് നൈലാന്‍ഡ് എന്നിവരും ഈ സുവര്‍ണ നിരയുടെ ഭാഗമാകുന്നു. സ്പാനിഷ് ക്ലബ്ബ് സെവിയ്യ കാവല്‍ക്കാരനാണ് നൈലാന്‍ഡ്. ഇത്രയുമൊക്ക താരനിര അണിനിരക്കുന്നുണ്ടെങ്കിലും 28 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നോര്‍വേയെ ലോകകപ്പിന് യോഗ്യരാക്കിയത് കോച്ച് സ്‌റ്റെയ്ല്‍ സോള്‍ബാക്കന്‍ ആണ്. ഇതിന് മുമ്പ് 1998 ഫ്രഞ്ച് ലോകകപ്പിലാണ് നോര്‍വേ കളിച്ചിട്ടുള്ളത്. ഇക്കുറി ഹാളണ്ടും ഒഡേഗാര്‍ഡും ഉള്‍പ്പെടുന്ന ടീം ഏറ്റവും കൂടതല്‍ ഗോളുകള്‍ നേടിക്കൊണ്ടാണ് യുവേഫയില്‍ നിന്നും വളരേ വേഗം യോഗ്യത നേടിയത്.

നോര്‍വേ ടീം
ഗോള്‍കീപ്പര്‍മാര്‍: ഒര്യാന്‍ ഹാസ്‌ക്യോള്‍ഡ് നൈലാന്‍ഡ്, എഗില്‍ സെല്‍വിക്, സാന്‍ഡര്‍, ടാങ്വിക്

പ്രതിരോധ നിര: ഹൂലിയന്‍ റ്യേഴ്‌സണ്‍, മാര്‍കസ് ഹോംഗ്രെന്‍ പെഡേഴ്‌സണ്‍, ഡേവിഡ് മോളര്‍ വോള്‍ഫെ, ഫ്രെഡ്രിക് ബ്യോര്‍കന്‍, ക്രിസ്റ്റഫര്‍ അജേര്‍, ടോര്‍ബ്യോണ്‍ ഹെഗ്ഗെം, ലിയോ സ്‌ക്കിരി ഓസ്റ്റിഗാര്‍ഡ്, സോന്‍ഡ്രെ ലാംഗാസ്, ഹെന്റിക്ക് ഫാള്‍ച്ചനര്‍

മദ്ധ്യനിര: മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്, സാന്‍ഡര്‍ ബെര്‍ഗെ, ഫ്രെഡ്രിക് ഓഴ്‌സനെസ്, പാട്രിക് ബെര്‍ഗ്, ക്രിസ്റ്റ്യന്‍ തോഴ്‌സ്റ്റ്‌വെഡ്റ്റ്, മോര്‍ട്ടന്‍ തോഴ്‌സ്ബി, തെലോ ആഗ്ഗാര്‍ഡ്

മുന്നേറ്റനിര: എര്‍ലിങ് ഹാളണ്ട്, അലക്‌സാണ്ടര്‍ സൊര്‍ലോത്ത്, യോര്‍ഗന്‍ സ്ട്രാന്റ് ലാഴ്‌സന്‍, ആന്റോണിയോ നൂസ, ഒസ്‌കാര്‍ ബോബ്, ആന്‍ഡ്രിയാസ് ഷെല്‍ഡെറപ്പ്, ജെന്‍സ് പെറ്റെര്‍ ഹോജ്‌

Tags: FIFA World Cup 2026Norway foorball Team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.