Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 07:17 pm IST
inKerala

തിരുവനന്തപുരം: ‘ചട്ടം പാലിച്ചല്ല ഉന്നയിക്കുന്നത.് അതുകൊണ്ട് നിയമസഭാ രേഖകളില്‍ അത് കാണില്ല’ എന്ന് ഒരിക്കല്‍ സ്പീക്കര്‍ പറഞ്ഞപ്പോള്‍ ‘ആ രേഖകളില്‍ കാണാന്‍ വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുകയാണെന്ന്’ എന്ന് എംഎല്‍എയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞ മറുപടിയാണ് പുതിയ സ്പീക്കറോടും പറയാനുള്ളതെന്ന് ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാര്‍. ജനങ്ങള്‍ക്ക് വേണ്ടി നിയമസഭയില്‍ പറയുമ്പോള്‍ ബിജെപിക്ക് മൂന്ന് അംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് കരുതുന്നതിനുമപ്പുറം പറയുന്ന കാര്യങ്ങളുടെ പ്രസക്തി കൂടി ഉള്‍ക്കൊള്ളണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. സ്പീക്കറായി ചുതമലയേറ്റ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി പ്രതിനിധി നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ടെന്ന് ഗോപകുമാര്‍ പറഞ്ഞു. ചാത്തന്നൂരിനെ പ്രതിനിധീകരിച്ച് ആദ്യമായി എംഎല്‍എ ആയി സഭയില്‍ എത്തുമ്പോള്‍ തന്നെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനും സ്പീക്കറെ അഭിനന്ദിച്ച് സംസാരിക്കാനും അവസരം കിട്ടിയത് ഭാഗ്യമായിട്ട് കണക്കാക്കുന്നു. സ്പീക്കര്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ കേരള നിയമസഭയില്‍ ഒരു സബ്മിഷന്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ആയിരുന്നയാള്‍, ‘ചട്ടം പാലിച്ചല്ല ഉന്നയിക്കുന്നത് അതുകൊണ്ട് നിയമസഭാ രേഖകളില്‍ അത് കാണില്ല’ എന്ന് പറഞ്ഞു. അതിന് ല്‍കിയ മറുപടി ‘ആ രേഖകളില്‍ കാണാന്‍ വേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്ന ഒരു വേദിയാണ്’ എന്നതാണ് ബിജെപി അംഗങ്ങള്‍ക്ക് പറയാനുള്ളത്.

അഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ സംസ്ഥാനത്തെ പൈശാചികമായ ഒരു രാഷ്‌ട്രീയ കൊലപാതക കേസില്‍ പ്രതികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെ കൂടി പുറത്തേക്ക് കൊണ്ടുവന്നു. അതുപോലെ നിയമസഭയിലെ 140 അംഗങ്ങളെ 137 ഉം മൂന്നുമായി കാണരുത്. ബിജെപിയുടെ മൂന്ന് പേരുടെയും കൂടി എല്ലാ കാര്യങ്ങളും ഈ നിയമനിര്‍മ്മാണ സഭയില്‍ ഉന്നയിക്കുവാനുള്ള അവസരം കൂടി നല്‍കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.

Tags: bjpassemblySpeakerBB GopakumarThiruvanchoor Radshakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.