Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 07:55 am IST
inKerala
പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

കളമശേരി: സുസ്ഥിര നിര്‍മാണ രീതികളെ മുന്‍നിര്‍ത്തി വികസിപ്പിച്ച ‘പോസ്റ്റ്-ക്യൂറിങ്ങ് ആല്‍ക്കലി ആക്റ്റിവേറ്റഡ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് ലാറ്ററൈറ്റിക് സോയില്‍ ബില്‍ഡിങ് ബ്ലോക്കുകള്‍” എന്ന പുതിയ നിര്‍മാണ സാങ്കേതികവിദ്യയ്‌ക്ക് കുസാറ്റ് ഗവേഷകര്‍ പേറ്റന്റ് നേടി. സുലഭമായി ലഭ്യമായ ലാറ്ററൈറ്റിക് മണ്ണും ഫൈബര്‍ മാലിന്യ വസ്തുക്കളും ഉപയോഗിച്ച് കൂടുതല്‍ ശക്തിയേറിയതും ഈടു നില്‍ക്കുന്നതുമായ പരിസ്ഥിതി സൗഹൃദ നിര്‍മാണ ബ്ലോക്കുകള്‍ തയ്യാറാകുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത.

പരമ്പരാഗത രീതികളില്‍ ബ്ലോക്ക് നിര്‍മാണ സമയത്ത് തന്നെ സാന്ദ്ര ആല്‍ക്കലി ദ്രാവകങ്ങള്‍ ചേര്‍ക്കുമ്പോള്‍, പുതിയ രീതിയില്‍ ബ്ലോക്കുകള്‍ ആദ്യം ക്യൂറിങ്ങ്് നടത്തിയ ശേഷം നിയന്ത്രിത ആല്‍ക്കലി ദ്രാവകത്തില്‍ മുക്കി വീണ്ടും ഈ പ്രൊ
സസ് നടത്തുന്നു. പരിശോധനകളില്‍ ഈ പ്രക്രിയ ബ്ലോക്കുകളുടെ കംപ്രഷന്‍ ശക്തി ഗണ്യമായി വര്‍ധിപ്പിക്കുന്നതും, വെള്ളം ആഗിരണം ചെയ്യുന്നത് കുറയ്‌ക്കുന്നതും, എഫ്‌ലോറസന്‍സ് ഒഴിവാക്കുന്നതുമായി കണ്ടെത്തി.

കൂടാതെ നിര്‍മാണ ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് കാഠിന്യമുള്ള ആല്‍ക്കലി നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാകുന്നതിനാല്‍ തൊഴില്‍ സുരക്ഷയും മെച്ചപ്പെടുന്നു. പ്രാദേശികമായി ധാരാളമായി ലഭ്യമായ ലാറ്ററൈറ്റിക് മണ്ണ് പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ നിര്‍മ്മാണ സാമഗ്രികള്‍ വികസിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ പ്രൊഫ. ഡോ. ദീപ ജി. നായര്‍, റിസര്‍ച്ച് സ്‌കോളറായിരുന്ന ഡോ. എം.ജി. ശ്രീകുമാര്‍ എന്നിവരാണ് ഈ പേറ്റന്റിനു പിന്നില്‍. ഡോ. എം.ജി. ശ്രീകുമാര്‍ കൊച്ചി ആകാശവാണിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി പ്രവര്‍ത്തിച്ചുവരുന്നു.

Tags: Cusat researchersfiber waste materialspatent for building blocksPost-curing alkali activated fiber reinforced lateritic soil building blocks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. അനുഷ അശോകന്‍, മീര മേനോന്‍, അഞ്ജന
ഉണ്ണികൃഷ്ണന്‍
Education

അര്‍ബുദ ചികിത്സയില്‍ നിര്‍ണായക പേറ്റന്റുമായി കുസാറ്റ് ഗവേഷകര്‍

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.