Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 12:16 am IST
inIndia

ഇന്ത്യ അടുത്തിടെയാണ് അഗ്നി-5 മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പരീക്ഷണം നടത്തിയത് . .‘അഗ്നി’ കുടുംബത്തിൽ നിന്നുള്ള നൂതന വകഭേദമായിരുന്നു ഈ മിസൈൽ . ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ കഴിവുള്ള മിസൈലാണിത്.എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ) സിസ്റ്റം ഘടിപ്പിച്ച നൂതന അഗ്നി മിസൈലിന്റെ വിജയകരമായ പറക്കൽ പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. അതിനു പിന്നാലെ അഗ്നിയുമായി ഏറ്റുമുട്ടാൻ ശേഷിയുള്ള മിസൈലുകൾ പാകിസ്ഥാനും, ചൈനയ്‌ക്കുമുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച .

.അഗ്നി-5 ന്റെ പ്രവർത്തന പരിധി 5,000–5,500 കിലോമീറ്ററാണ്, ഇത് 7,000–8,000 കിലോമീറ്റർ വരെ നീട്ടാനും കഴിയും. ഇതിൽ എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ) സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്. അതായത് ഒരൊറ്റ മിസൈലിന് ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് ഒന്നിലധികം ആണവ വാർഹെഡുകൾ എത്തിക്കാൻ കഴിയും.

പാകിസ്ഥാന്റെ മുഴുവൻ ഭാഗവും , ചൈനയുടെ മിക്ക പ്രധാന നഗരങ്ങളും തകർക്കാൻ ശേഷിയുള്ള മിസൈലാണ് അഗ്നി 5 . പാകിസ്ഥാനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, റാവൽപിണ്ടി, പെഷവാർ, ക്വറ്റ മുതലായവ ഉൾപ്പെടെ ഭസ്മമാക്കാൻ അഗ്നി-5 മതിയാകും . ചൈനയുടെ ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, ഷെൻയാങ്, ഉറുംകി, നിരവധി സൈനിക താവളങ്ങൾ എന്നിവയും അഗ്നിയുടെ പരിധിയിൽ വരും.

അഗ്നിയോട് ഏറ്റുമുട്ടാനാകും എന്ന് പാകിസ്ഥാന് തന്നെ ഉറപ്പില്ലെങ്കിലും പാകിസ്ഥാന്റെ ഷഹീൻ-III എന്ന മിസൈലിന്റെ ദൂരപരിധി 2,750 കിലോമീറ്ററാണ് . ഇതിന്റെ നീളം 19.3 മീറ്ററാണ്. പാകിസ്ഥാന്റെ ഏറ്റവും ദൈർഘ്യമേറിയ മിസൈലാണിത്. ഇന്ത്യ മുഴുവൻ ആക്രമിക്കാൻ ഇതിന് കഴിയുമെന്നാണ് പാകിസ്ഥാന്റെ അവകാശവാദം .

അബാബീൽ എന്ന പാക് മിസൈലിന് 2,200 കിലോമീറ്റർ ദൂരപരിധിയാണുള്ളത് . എന്നാൽ MIRV ശേഷി, ഉയർന്ന വേഗത, മികച്ച കൃത്യത എന്നിവയിൽ അഗ്നിയെ വെല്ലാൻ ഷഹീനോ, അബാബീലിനോ ആകില്ല. ചൈനയുടെ DF-41 മിസൈലിന് 12,000–15,000 കിലോമീറ്ററാണ് ദൂരപരിധി. MIRV ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ഐസിബിഎമ്മുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത് . ഇന്ത്യയ്‌ക്ക് പുറമേ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദൂര ലക്ഷ്യങ്ങളിൽ എത്താൻ ചൈനയുടെ ഐസിബിഎമ്മുകൾക്ക് കഴിവുണ്ടെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ മിസൈലുകളുടെ ദൂരപരിധി വർധിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് ഇനി ആവശ്യം.

Tags: agni missile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

India

ആ മിന്നൽ പിണർ പാകിസ്ഥാനെ തകർക്കാൻ ശേഷിയുള്ള അഗ്നി : ഒരേ സമയം തകർക്കുന്നത് ഒന്നിലധികം ലക്ഷ്യങ്ങളെ ; പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.