Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:44 pm IST
inIndia

കൊൽക്കത്ത : മുൻ സർക്കാർ മതപരിഗണനയിൽ നടപ്പാക്കിയ ക്ഷേമ പദ്ധതികളാണ് അധികാരത്തിലേറിയതിന് പിന്നാലെ സുവേന്ദു അധികാരി സർക്കാർ റദ്ദാക്കിയത് . മമതയുടെ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനും, മതപ്രീണനത്തിനുമാണ് ഇതോടെ തിരിച്ചടിയായത്. 2010-2012ൽ ബംഗാളിൽ 77 സമുദായങ്ങളെയാണ് മമത സർക്കാർ യാതൊരു പഠനമോ, റിപ്പോർട്ടോ ഇല്ലാതെ OBC ആക്കി മാറ്റിയത് . അതിൽ 75 എണ്ണവും മുസ്‌ലിങ്ങളായിരുന്നു. മതം മാത്രം നോക്കിയാണ് ഇവർക്ക് OBC സർട്ടിഫിക്കറ്റ് നൽകിയത്.

ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 2024 മെയ് മാസത്തിൽ കൊൽക്കത്ത ഹൈക്കോടതി 2010 മാർച്ചിനും 2012 മെയ് മാസത്തിനും ഇടയിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിരവധി ഉത്തരവുകൾ റദ്ദാക്കി. ഭരണഘടനയും കോടതി ഉത്തരവുകളും പ്രകാരം പശ്ചിമ ബംഗാൾ പിന്നോക്ക വിഭാഗ കമ്മീഷനും സംസ്ഥാന സർക്കാരും സംവരണം നൽകുന്നതിന് മതം “ഏക” അടിസ്ഥാനമാണെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കണ്ടെത്തി. ഇത് ഭരണഘടനയുടെയും, കോടതി ഉത്തരവുകളുടെയും കൃത്യമായ ലംഘനമായിരുന്നു.

2010 ന് ശേഷം ബംഗാൾ സർക്കാർ നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും ഹൈക്കോടതി റദ്ദാക്കി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കോടതിയുടെ ഉത്തരവ് വന്നത്. അതിൽ മുസ്ലീങ്ങൾക്കുള്ള സംവരണം ചൂടുള്ള വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി, ഹിന്ദുക്കളിൽ നിന്ന് സംവരണവും മറ്റ് ആനുകൂല്യങ്ങളും എടുത്തുകളഞ്ഞ് മുസ്ലീങ്ങൾക്ക് നൽകാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി ആരോപിച്ചു.

2010 ൽ 11 മുസ്ലീം ഗ്രൂപ്പുകൾ ഉൾപ്പെടെ 66 ഒബിസി ജാതികൾ ഉണ്ടായിരുന്നെങ്കിൽ, മമത സർക്കാരിന്റെ 2025 ലെ പട്ടികയിൽ എ വിഭാഗത്തിലെ 51 ഗ്രൂപ്പുകളിൽ 46 മുസ്ലീം ഗ്രൂപ്പുകളും ബി വിഭാഗത്തിലെ 25 ഗ്രൂപ്പുകളിൽ 21 മുസ്ലീം ഗ്രൂപ്പുകളും ഉണ്ടെന്ന് സുവേന്ദു അധികാരി വ്യക്തമാക്കുന്നു. ആദ്യ വിഭാഗത്തിലെ മുസ്ലീങ്ങളുടെ ശതമാനം 90% ആയിരുന്നു . രണ്ടാമത്തേതിൽ അത് 84%, ആയി.

“ഹിന്ദുക്കളെയും മറ്റ് സമുദായങ്ങളെയും മനഃപൂർവ്വം നിഷേധിക്കുന്നതിലൂടെ മുസ്ലീങ്ങൾക്ക് മാത്രമായി ‘ഏകപക്ഷീയമായ ആനുകൂല്യങ്ങൾ’ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംവരണ പട്ടിക തയ്യാറാക്കിയതെങ്കിൽ, പടിഞ്ഞാറ് സൂര്യൻ ഉദിക്കും,” എന്നാണ് അന്ന് സുവേന്ദു പറഞ്ഞത് .

കേരളത്തിൽ 1952 ൽ 45% സംവരണമാണ് നൽകിയിരുന്നത് . അതിൽ 35% OBC. ഈ OBC-യിൽ മുസ്‌ലിങ്ങളും ഉൾപ്പെട്ടു.കേരളത്തിലെ മുസ്‌ലിം OBC സംവരണം പൂർണ്ണമായി റദ്ദാക്കാൻ വലിയ കേസ് വന്നിട്ടില്ല. പക്ഷേ പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

2025 ൽ കേരളത്തിലെ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രംഗത്ത് വന്നിരുന്നു . ജാതി അടിസ്ഥാനത്തിലാണ് സംവരണം നൽകേണ്ടതെന്നും എന്നാൽ കേരളത്തിൽ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് സംവരണം നൽകുന്നതെന്നും കമ്മീഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ പറഞ്ഞിരുന്നു . മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

‘മതാടിസ്ഥാനത്തിലാണ് മുസ്‌ലിം- ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കേരളത്തിൽ സംവരണം നൽകുന്നത്. ഇത് ശരിയല്ല. ജാതി അടിസ്ഥാനത്തിലാണ് സംവരണം നൽകേണ്ടത്. രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് കേരളത്തിൽ സർക്കാർ സംവരണം നൽകുന്നത്. മതത്തിന്റെ പേരിൽ ഒരു നിലക്കും ഒബിസി സംവരണം നൽകാൻ കഴിയില്ല.’ എന്നും ഹൻസ് രാജ് പറഞ്ഞിരുന്നു.മുസ്‌ലിം- ക്രിസ്ത്യൻ വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം സംവരണം നൽകാൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിൽ നിന്നും അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്നത് വ്യക്തമാണ് . കൃത്യമായ സർവേ നടത്തി പഠനം നടത്തി നൽകുന്നതിനു പകരം മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് വോട്ട് ബാങ്കിന് വേണ്ടിയാണെന്നതും തീർച്ച .

Tags: Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.