Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 06:03 am IST
inFootball

ബേണ്‍: ഫിഫ ലോകകപ്പ് 2026നുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ഗ്രാനിറ്റ് ഷാക്ക ടീമിനെ നയിക്കും. ടീമിലെ ഏറ്റവും പരിചയ സമ്പന്നനാണ് ഈ മദ്ധ്യനിര താരം. 2011 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ താരം 144 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014 മുതല്‍ മൂന്ന് ലോകകപ്പുകളുടെ ഭാഗമായി. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം സണ്ടര്‍ ലാന്‍ഡിന്റെ താരമാണ്.

പരിശീലകന്‍ മുറാത്ത് യാക്കിന്‍ തെരഞ്ഞെടുത്ത ടീമില്‍ 17 പേരും കഴിഞ്ഞ തവണത്തെ ഖത്തര്‍ ലോകകപ്പില്‍ കളിച്ചവരാണ്. മൂന്ന് പേര്‍ ജര്‍മനി ആതിഥേയരായ 2024 യൂറോയിലും കളിച്ചിട്ടുണ്ട്. ബാക്കിയുള്ള ആറ് താരങ്ങള്‍ ആദ്യമായാണ് പ്രധാന ടൂര്‍ണമെന്റില്‍ പന്ത് തട്ടാനൊരുങ്ങുന്നത്. ഗോള്‍ കീപ്പര്‍ മാര്‍വിന്‍ കെല്ലര്‍, ഔറേലെ അമേന്‍ഡെ, കെഡ്രിക് ഇട്ടെന്‍, ലൂകാ ജാക്വേസ്, യോഹാന്‍ മന്‍സാംബി, മിറോ മുഹേയിം എന്നവരാണ് പ്രധാന ടൂര്‍ണമെന്റ് നേരിടാനിറങ്ങുന്ന മറ്റ് താരങ്ങള്‍.

ക്യാപ്റ്റന്‍ ഷാക്കയ്‌ക്ക് പുറമെ മറ്റൊരു പ്രതിരോധ താരം റിക്കാര്‍ഡോ റോഡ്രിഗസും പരിചയ സമ്പത്തുള്ള താരമായി കൂടെയുണ്ട്. 136 അന്താരാഷ്‌ട്ര മത്സരങ്ങളിലാണ് റിക്കാര്‍ഡോ കളിച്ചിട്ടുള്ളത്.

ലോകകപ്പില്‍ ജൂണ്‍ 13നാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആദ്യ പോരാട്ടം. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ടീം ആദ്യ മത്സരത്തില്‍ ഖത്തറിനെ നേരിടും. തുടര്‍ന്ന് ബോസ്‌നിയയെയും കാനഡയെയും ടീം നേരിടും.

സ്വിറ്റ്‌സര്‍ലന്‍ഡ് ടീം:
ഗോള്‍ കീപ്പര്‍മാര്‍- മാര്‍വിന്‍ കെല്ലര്‍, ഗ്രഗര്‍ കോബല്‍, യ്വോന്‍ എംവോഗോ

പ്രതിരോധം: മാനുവേല്‍ അകാഞ്ജി, ഔറേലെ അമേന്‍ഡ, എറേ കൊമേര്‍ട്ട്, നികോ എല്‍വേദി, ലൂക്കാ ജാക്വേസ്, മിറോ മുഹേയിം, റിക്കാര്‍ഡോ, റോഡ്രിഗസ്, സില്‍വാന്‍ വിഡ്‌മെര്‍
മദ്ധ്യനിര: മൈക്കല്‍ അയേബിഷര്‍, ക്രിസ്റ്റിയന്‍ ഫസ്‌നാച്ച്, റെമോ ഫ്ര്യൂലര്‍, ആര്‍ദോന്‍ യഷാരി, യോഹാന്‍ മന്‍സാംബി, ഫാബിയാന്‍ റിയേഡെര്‍, ഡൈബ്രില്‍ സോവ്, റൂബന്‍ വര്‍ഗാസ്, ഗ്രാനിറ്റ് ഷാക്ക, ഡെനിസ് സക്കറിയ

സ്‌ട്രൈക്കര്‍: സെകി അംദൗനി, ബ്രീല്‍ എംബോളോ, കെഡ്രിക് ഇട്ടെന്‍, ഡാന്‍ എന്‍ഡോയെ, നോഹ് ഒകാഫോര്‍

Tags: FIFA World Cup 2026granit xhaka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.