Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 08:51 pm IST
inIndia

ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോർവേ സന്ദർശിച്ചത് . ഈ സന്ദർശനവേളയിൽ ഹെല്ലെ ലിങ് എന്ന നോർവീജിയൻ പത്രപ്രവർത്തക മോദിയോട് ചോദ്യമുന്നയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലെ ഇടത്-ജിഹാദി സംഘങ്ങൾ പ്രചരിപ്പിക്കുന്നത് . അധികം പ്രശസ്തമല്ലാത്ത നോർവീജിയൻ മാധ്യമ സ്ഥാപനമായ ഡാഗ്‌സാവിസെൻ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പത്രപ്രവർത്തകയാണ് ഹെല്ലെ ലിങ് .

നോർവേ പ്രധാനമന്ത്രിയും, മോദിയും പങ്കെടുത്ത പ്രത്യേക പരിപാടിക്ക് ചോദ്യോത്തര സെഷൻ നിശ്ചയിച്ചിരുന്നില്ല.എന്നിട്ടും മോദി തന്റെ പ്രസ്താവനയ്‌ക്ക് ശേഷം വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഹെല്ലെ ലിങ് ‘ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നിങ്ങൾ എന്തുകൊണ്ട് ഉത്തരം നൽകുന്നില്ല ‘ എന്ന ചോദ്യവുമായി എത്തി. ചോദ്യോത്തര സെഷൻ ഇല്ലാത്ത കൊണ്ട് തന്നെ മോദി നടന്ന് നീങ്ങി . ഇത് തന്നെയായിരുന്നു ലിങ് ഉദ്ദേശിച്ചതും.

മോദി നോർവേയിൽ എത്തുന്നതിന് മുൻപ് ലിങ് ജോലി ചെയ്യുന്ന ഡാഗ്‌സാവിസെൻ ഇന്ത്യയെ പറ്റി സ്പെഷ്യൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു . ഇതിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണെങ്കിലും, അതിന്റെ ജനാധിപത്യ നില “ദുർബലപ്പെടുകയാണ്” എന്നാണ് പറഞ്ഞിരുന്നത്. സാമ്പത്തിക പുരോഗതി എടുത്തുകാണിച്ചുകൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്, എന്നാൽ ക്രമേണ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിലെ പോരായ്‌മകൾ , ഹിന്ദുത്വ പ്രത്യയശാസ്ത്രം എന്നിവയിലേയ്‌ക്കാണ് റിപ്പോർട്ട് കടക്കുന്നത്.

ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരായ വിവേചനം വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു . 2014-ൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിനുശേഷം നിരവധി അന്താരാഷ്‌ട്ര, പ്രാദേശിക ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ നുണ വിവരണമാണിത്. ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുമ്പോൾ നോർവേ ഈ വിഷയങ്ങൾ അവഗണിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു ലിങിന്റെ കരുതിക്കൂട്ടിയുള്ള ചോദ്യവും.

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ വിവിധ ഇന്ത്യൻ ഇടതുപക്ഷ-ലിബറൽ ഗ്രൂപ്പുകൾ അവരെ സോഷ്യൽ മീഡിയയിൽ ‘പുതിയ ഹീറോ’ ആയി ചിത്രീകരിക്കാൻ തുടങ്ങി. ലിങിന്റെ എക്സ് അക്കൗണ്ടിലെ ‘ഫോളോവിംഗ്’ ലിസ്റ്റിൽ ഉൾപ്പെടുന്നതും ഇന്ത്യയിലെ ഇടത് ആക്ടിവിസ്റ്റുകളും, രാജ്യവിരുദ്ധരും തന്നെ . ദി വയർ പത്രപ്രവർത്തക ശിവാംഗി ദേശ്വാൾ, സ്വയം പ്രഖ്യാപിത പത്രപ്രവർത്തക റാണ അയ്യൂബ്, യുഎസ് ആസ്ഥാനമായുള്ള വിവാദ ഇന്ത്യാ വിരുദ്ധ പത്രപ്രവർത്തക ലോറ ലൂമറും ഇതിലുണ്ട്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും ഈ വീഡിയോ പങ്ക് വച്ചു . ‘ഇടതുപക്ഷ-ലിബറൽ സംഘത്തിന്റെ’ പിന്തുണയും ലഭിച്ചു ലിങിന് ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കൂടാതെ, നിരവധി പ്രതിപക്ഷ നേതാക്കളും, പ്രചാരകരും, യൂട്യൂബർമാർ, ചരിത്രകാരന്മാർ എന്ന് വിളിക്കപ്പെടുന്നവരും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹെലെ ലിങിനെ പിന്തുണച്ച് രംഗത്തെത്തി.

വിദേശ കാര്യമന്ത്രാലയം നോർവേയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലിങ് ഉന്നയിച്ച ചോദ്യം ലോകം ഇന്ത്യയെ എന്തിന് വിശ്വസിക്കണം എന്നതായിരുന്നു. ഇതിന് ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിനെക്കുറിച്ചും ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ മറുപടി നൽകാൻ തുടങ്ങിയപ്പോഴേക്കും ലിങ് മുറി വിട്ടുപോയിരുന്നു

അതുകൊണ്ട് തന്നെ വിദേശ മണ്ണിൽ പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുൻകൂട്ടി തയ്യാറാക്കിയ ശ്രമമാണിതെന്നാണ് റിപ്പോർട്ട് .

 

 

Tags: rahul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.