തിരുവനന്തപുരം: കേരളത്തിലെ വി.ഡി. സതീശൻ മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം രണ്ടാണെന്ന് അഭിമാനം പറയുമ്പോഴും വനിതയെ പ്രതിജ്ഞ ചെയ്യിച്ചത് പതിനാലാമത്. ബിന്ദുകൃഷ്ണയാണ് പതിനാലാം മന്ത്രിയായി പ്രതിജ്ഞ ചെയ്തത്.
മറ്റൊരു വനിതാ മന്ത്രി കെ.എ. തുളസിയുടെ സ്ഥാനം 19 മത് ആയിരുന്നു.
















