Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ ആസാമിലെ പാര്‍ക്കില്‍ തുറന്നുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 09:20 am IST
in India

ഗുവാഹത്തി: വംശനാശ ജീവികളുടെ സംരക്ഷണ ദിനത്തില്‍ ഭാരതത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ടാഗ് ചെയ്ത ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ ആസാമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സഞ്ചാരപാതയും ആവാസവ്യവസ്ഥയും കൃത്യമായി നിരീക്ഷിക്കുന്നതിനാണ് അത്യാധുനിക സാറ്റലൈറ്റ് ടാഗിങ് സംവിധാനം ഉപയോഗിക്കുന്നത്.

ഭാരതത്തിലെ ആമ സംരക്ഷണ ശ്രമങ്ങളില്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന ഈ ചരിത്ര മുഹൂര്‍ത്തം ജൈവവൈവിധ്യ സംരക്ഷണത്തില്‍ ആസാം നല്‍കുന്ന പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നത്. കാസിരംഗയില്‍ ഇത് ആദ്യത്തേത്, വംശനാശ ജീവികളുടെ സംരക്ഷണ ദിനത്തിന്റെ ഭാഗമായി, രാജ്യത്തെ ആദ്യത്തെ ഉപഗ്രഹ ടാഗ് ചെയ്ത ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ വിട്ടയച്ചുവെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വന്യജീവി സംരക്ഷണത്തിലെ ഒരു വലിയ വിജയമാണിത്, ആസാമിന് അഭിമാനകരമായ നിമിഷമെന്നും അദ്ദേഹം കുറിച്ചു.

ലോകത്തിലെ ശുദ്ധജല ആമ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായാണ് ആസാം കണക്കാക്കപ്പെടുന്നത്. 21 ഇനം ആമകള്‍ക്ക് സംസ്ഥാനം ആവാസ കേന്ദ്രമാണ്. ഭാരതത്തിലെ എട്ട് സോഫ്റ്റ്ഷെല്‍ ആമ ഇനങ്ങളില്‍ അഞ്ചെണ്ണം കാസിരംഗയില്‍ മാത്രമാണ് കാണപ്പെടുന്നത്. കാസിരംഗ അധികൃതരുടെയും അസം വനം വകുപ്പിന്റേയും സഹകരണത്തോടെ, ഭാരതത്തിലെ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. അഭിജിത് ദാസിന്റെ നേതൃത്വത്തിലാണ് ഉപഗ്രഹ ടാഗിങ് നടന്നത്.

ബ്രഹ്‌മപുത്ര നദീതടത്തിലുടനീളമുള്ള ആമയുടെ ചലന രീതികള്‍, പ്രജനന കേന്ദ്രങ്ങള്‍, നിര്‍ണായക ആവാസ വ്യവസ്ഥകള്‍ എന്നിവ തിരിച്ചറിയാന്‍ ഗവേഷകരെ ഈ പദ്ധതി സഹായിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. വെറ്ററിനറി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍, ആരോഗ്യമുള്ള ഒരു മുതിര്‍ന്ന ആമയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെവിടുന്നതിന് മുമ്പ് ഒരു ഉപഗ്രഹ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്.

Tags: Kaziranga national parkGangetic softshell turtle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളപ്പൊക്കത്തിന് ശമനം , കാണ്ടാമൃഗങ്ങൾ കൊമ്പ് കോർത്ത് തുടങ്ങി ; കാസിരംഗ ദേശീയ ഉദ്യാനം ഒക്ടോബർ ഒന്നിന് തുറക്കും

India

പ്രളയത്തിൽ വിറങ്ങലിച്ച് അസം ; വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിൽ 129 വന്യമൃഗങ്ങൾ ചത്തു

India

അൻപത് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടി അസമിലെ കാസിരംഗ നാഷണൽ പാർക്ക്

പുതിയ വാര്‍ത്തകള്‍

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

1. യുവ എഴുത്തുകാര്‍ക്ക് തപസ്യ സംഘടിപ്പിച്ച ലേഖന മത്സര വിജയിക്കുള്ള വി.എം. കൊറാത്ത് പുരസ്‌കാരം യുവ ഗവേഷകന്‍ സുബിന്‍ ധര്‍മ്മലിന് ആര്‍ട്ടിസ്റ്റ് മദനന്‍ സമ്മാനിക്കുന്നു, 2. വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ കൊറാത്തിന്റെ ചിത്രം വരച്ചപ്പോള്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനം: വാക്കിലും വരയിലും നിറഞ്ഞ് വി.എം. കൊറാത്ത്

“സമുദായ സംഘടന വേണ്ട!” -ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് എത്തിയ എൻഎസ്എസ് ബാലസംഘത്തെ പ്രവേശിപ്പിക്കാതെ വിദ്യാർത്ഥി നേതാക്കൾ

ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

തപസ്യ സുവര്‍ണോത്സവം: സുവര്‍ണചൈത്രത്തില്‍ പിറന്ന ചിത്രാവിഷ്‌കാരങ്ങള്‍

തപസ്യ സുവര്‍ണോത്സവം: ഇനി പുതിയ ഉയരങ്ങളിലേക്ക്

ത്രയംബകം ഭജന്‍സ്; രാമന്റെ നാട്ടില്‍ നിന്നൊരു രാഗധാര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.