Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ നിനോ നേരത്തെ രൂപപ്പെടാം; കാലവര്‍ഷത്തെ ബാധിക്കുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 08:18 am IST
inKerala, India

കോട്ടയം: ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനുമേല്‍ (കാലവര്‍ഷം) എല്‍ നിനോയുടെ നിഴല്‍ കൂടുതല്‍ ശക്തിപ്പെടുന്നതായി അന്താരാഷ്‌ട്ര കാലാവസ്ഥാ ഏജന്‍സികളുടെ മുന്നറിയിപ്പ്. മുമ്പ് പ്രതീക്ഷിച്ചതിലും നേരത്തെ എല്‍ നിനോ രൂപപ്പെടാനിടയുണ്ടെന്നാണ് പുതിയ പ്രവചനം. ഇതുണ്ടായാല്‍ ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ സീസണിന്റെ ഭൂരിഭാഗത്തെയും ബാധിക്കുമെന്നാണ് ആശങ്ക.

യുഎസ് കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടിലാണ് എല്‍ നിനോ മുന്നറിയിപ്പ്. മെയ് മുതല്‍ ജൂലൈ വരെ എല്‍ നിനോ രൂപപ്പെടാനുള്ള സാധ്യത 82 ശതമാനമായി ഉയര്‍ന്നതായി ഇതില്‍ പറയുന്നു. കഴിഞ്ഞ മാസം ഇത് 61 ശതമാനമായിരുന്നു. ശാന്ത സമുദ്രത്തിലെ ഉപരിതല ജല താപനില വേഗം ഉയരുകയാണ്. മെയ് ആദ്യം സാധാരണയേക്കാള്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. എല്‍ നിനോ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 0.5 ഡിഗ്രി മതി. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സി (ഇസിഎംഡബ്ല്യുഎഫ്) ന്റെ മെയ് ആദ്യത്തെ റിപ്പോര്‍ട്ടിലും എല്‍ നിനോ മെയില്‍ രൂപപ്പെടാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ഐഎംഡിയും ശരിവെക്കുന്നു
പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മുമ്പ് എല്‍ നിനോ രൂപപ്പെട്ടാല്‍ മഴയെ ബാധിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവി മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ഏപ്രിലിലെ ആദ്യ ദീര്‍ഘകാല മണ്‍സൂണ്‍ പ്രവചനത്തില്‍, രാജ്യത്ത് ഈ വര്‍ഷം ലഭിക്കാനിടയുള്ള മഴ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മാത്രമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

എല്‍ നിനോ
മധ്യ കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിലുണ്ടാകുന്ന അസാധാരണമായ ഉയര്‍ച്ചയാണ് എല്‍ നിനോ പ്രതിഭാസം. ഇതു രൂപപ്പെടുന്നതോടെ കാറ്റിന്റെ സഞ്ചാര രീതികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. എല്‍ നിനോ, ഭാരതത്തില്‍ കാലവര്‍ഷ മഴ കുറയുന്നതിനും വരള്‍ച്ചക്കും കാരണമാകുന്ന ഘടകമാണ്.

Tags: Climate Analysisel nino 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Main Article

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.