Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പില്‍ കൊറിയ ഇതുവരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 04:54 am IST
inFootball

ആദ്യമായി 1954ലെ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിലാണ് കൊറിയന്‍ പട ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്. പിന്നീട് നീണ്ട 32 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 1986 മെക്‌സിക്കന്‍ ലോകകപ്പിലും സാന്നിധ്യമറിയിച്ചു. അക്കൊല്ലത്തെ ജേതാക്കളായ അര്‍ജന്റീന ഉള്‍പ്പെട്ട ടീം ആയിരുന്നു കൊറിയയുടേത്. മറഡോണയുടെ അര്‍ജന്റീന കിരീടത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത് കൊറിയന്‍ ടീമിനെ 3-1ന് തോല്‍പ്പിച്ചുകൊണ്ടാണ്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ യൂറോപ്പില്‍ നിന്നുള്ള ബള്‍ഗേറിയയെ 1-1 സമനിലയില്‍ തളച്ചതാണ് ടീമിനെ അക്കൊല്ലത്തെ പ്രധാന നേട്ടം. മൂന്നാം മത്സരത്തില്‍ മറ്റൊരു കരുത്തന്‍ പടയായി അസൂറികള്‍ക്ക് മുന്നില്‍ 3-1ന് കീഴടങ്ങി.

പിന്നീട് 1998 ഫ്രാന്‍സ് ലോകകപ്പിലും കളിച്ചു. പക്ഷെ ജയം നേടാനായില്ല. ബെല്‍ജിയത്തെ 1-1 സമനിലയില്‍ തളച്ചതിന്റെ ആശ്വാസത്തില്‍ ഈഫല്‍ ടവറിന്റെ നാട്ടില്‍ നിന്ന് വണ്ടികയറി.

നാല് വര്‍ഷത്തിന് ശേഷം ജപ്പാനുമൊരുമിച്ച് കൊറിയ സഹഅതിഥേയരായി. അക്കൊല്ലം ലോകകപ്പ് നേട്ടത്തോളമെത്തിയ കരുത്ത് കാട്ടിക്കൊണ്ട് കൊറിയ സെമി വരെ മുന്നേറി. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെയും പോളണ്ടിനെയും തോല്‍പ്പിച്ച ശേഷം പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്നു. സെമിയിലേക്കുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. സെമിയില്‍ ജര്‍മനിക്ക് മുന്നില്‍ പരാജയപ്പെട്ടു. ലോകകപ്പ് ഫുട്‌ബോളില്‍ കൊറിയയുടെ അതിലുപരി ഒരു ഏഷ്യന്‍ ടീമിന്റെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു അത്.

അതിന് ശേഷം കൊറിയ കരുത്തറിയിച്ചത്. 2018 റഷ്യന്‍ ലോകകപ്പിലാണ്. നിലവിലെ ജേതാക്കളായ ജര്‍മനിയെ കൊറിയ അട്ടിമറിച്ചു. കഴിഞ്ഞ ലോകകപ്പില്‍ വിദേശത്ത് ആദ്യമായി നോക്കൗട്ടില്‍ കടന്നു. ഉറുഗ്വേ പുറത്താക്കപ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് കൊറിയ കഴിഞ്ഞ തവണ നോക്കൗട്ടില്‍ പ്രവേശിച്ചത്. പ്രീക്വാര്‍ട്ടറില്‍ ടിറ്റെയുടെ ബ്രസീലിന് മുന്നില്‍ അടിയറ വച്ചു.

Tags: FIFA World Cup 2026Korean Football Team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.