Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 08:33 pm IST
in Entertainment

ഭാര്യ ആർതിയുമായുള്ള വിവാഹമോചനം നടക്കുന്നതുവരെ താൻ അഭിനയിക്കില്ലെന്ന് നടൻ രവി മോഹൻ. തന്റെ വിവാഹ ജീവിതത്തെയും ഗായിക കെനീഷ ഫ്രാൻസിസുമായുള്ള ബന്ധത്തെ പറ്റിയും മാധ്യമങ്ങൾക്ക് മുന്നിൽ രവി മോഹൻ തുറന്ന് പറഞ്ഞു.രവിയുമായുള്ള നിലവിലെ ബന്ധം അവസാനിപ്പിച്ച് ചെന്നൈ പൂർണ്ണമായും വിടുമെന്ന് കെനീഷ ഫ്രാൻസിസ് സൂചന നൽകിയതിനു പിന്നാലെയാണ് രവി മോഹന്റെ പ്രസ്താവന.

വർഷങ്ങളായി ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും തനിക്ക് അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും, നിലവിലുള്ള വിവാദങ്ങളെക്കുറിച്ച് ഇനി മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. “എന്റെ വിവാഹമോചനം നടക്കുന്നതുവരെ, ഞാൻ അഭിനയിക്കില്ല. എനിക്ക് വിവാഹമോചനം ലഭിക്കുമ്പോൾ , ഈ സൈബർ ഭീഷണി നിലയ്‌ക്കുമ്പോൾ എന്റെ ജീവിതം സാധാരണ നിലയിലാകും. ആളുകൾ പലപ്പോഴും എന്നെ മൃദുഭാഷിയായി കാണാറുണ്ട്. എന്നാൽ എന്റെ ക്ഷമ ഇപ്പോൾ പരീക്ഷിക്കപ്പെടുകയാണ് . ഞാൻ വളരെക്കാലം മൗനം പാലിച്ചു . ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കേണ്ട സമയമാണിത്.

വർഷങ്ങളായി ഭാര്യയും കുടുംബവും എന്നെ “ഒരു അടിമയെപ്പോലെ” ആണ് കാണുന്നത്. എല്ലാത്തിനും എന്റെ പക്കൽ തെളിവുണ്ടെന്നും “രവി മോഹൻ പറഞ്ഞു.

വ്യക്തികളുടെ പേര് നേരിട്ട് പറയാതെ, ചില ആളുകൾ തന്റെ വ്യക്തിജീവിതത്തിൽ ഇടപെടുകയും അവർക്ക് മനസ്സിലാകാത്ത വിഷയങ്ങളിൽ പരസ്യമായി അഭിപ്രായം പറയുകയും ചെയ്യുന്നു . തന്റെ അവസ്ഥയ്‌ക്ക് കാരണം പേരിൽ മൂന്നക്ഷരമുള്ള ഒരു നടിയാണെന്നും രവി മോഹൻ പറഞ്ഞു. കുടുംബങ്ങൾ തകർത്തശേഷം പൊതുവേദികളിൽ ഫെമിനിസം പ്രസംഗിച്ചിട്ട് എന്താണ് കാര്യമെന്നും നടിയുടെ പേര് പറയാതെ തന്റെ മക്കളായ ആരവിനെയും അയാനെയും കാണുന്നതിൽ നിന്ന് തന്നെ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുമായുള്ള ഫോൺ ബന്ധം പോലും വിച്ഛേദിച്ചു. മാനസികമായ ഈ പീഡനം കാരണം ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ വരെ തുടങ്ങി. എന്റെ കൈകളിലേക്ക് സൂം ചെയ്ത് നോക്കൂ. ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് എന്റെ സമാധാനം കളഞ്ഞവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും . നിങ്ങൾ എല്ലാവരും കൂടി കെനീഷയെ അകലേക്ക് പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുകയാണ്.‘എന്നും രവി മോഹൻ പറഞ്ഞു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.