Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 03:37 pm IST
in India

ന്യൂഡൽഹി : പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി . തീവ്രവാദം തുടർന്നാൽ ഭൂപടത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്നത് പാകിസ്ഥാൻ തന്നെ തീരുമാനിക്കേണ്ടിവരുമെന്നാണ് ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്.

പാകിസ്ഥാൻ തീവ്രവാദികളെ സംരക്ഷിക്കുകയും, ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയും ചെയ്താൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ദ്വിവേദി വ്യക്തമാക്കിയിരിക്കുന്നത് . ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ പ്രസ്താവന. മനേക്ഷാ സെന്ററിൽ ‘ആർമി സംവാദ്’ പരിപാടിയിൽ സംസാരിക്കവേ, പാകിസ്ഥാൻ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

വീണ്ടും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചാൽ കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂരിന് തുല്യമായോ അതിലും ശക്തിയോടെയോ ഇന്ത്യൻ സേന പ്രതികരിക്കുമെന്നാണ് ഉപേന്ദ്ര ദ്വിവേദി പറയുന്നത് . ഇന്ത്യ തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ സന്ദേശം പാകിസ്ഥാന് നൽകുന്നത്.

കഴിഞ്ഞ വർഷം മെയ് 7 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാൻ, പാക് അധീന കാശ്മീർ (PoK) എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തി. നിരവധി തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെയും ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ഓരോ ആക്രമണത്തിനും തകർപ്പൻ തിരിച്ചടി നൽകി. ഇരുപക്ഷവും തമ്മിൽ കരാറിലെത്തിയതിനെത്തുടർന്ന് മെയ് 10 ന് ആക്രമണങ്ങൾക്ക് അവസാനമായി . ഇന്ത്യയുടെ ഭീകരവിരുദ്ധ നയത്തിന്റെ ശക്തമായ തെളിവായി ഓപ്പറേഷൻ സിന്ദൂരിനെ കണക്കാക്കുന്നു.

സമാധാനത്തിന്റെയും വികസനത്തിന്റെയും പാത തിരഞ്ഞെടുക്കണോ അതോ ഭീകരതയെ പിന്തുണയ്‌ക്കുന്നത് തുടരണോ എന്ന് വ്യക്തമായി തീരുമാനിക്കണമെന്ന് തന്നെയാണ് ദ്വിവേദിയുടെ നിലവിലെ പ്രസ്താവന സൂചിപ്പിക്കുന്നത്.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ തീവ്രവാദം വളർത്തുന്നത് തുടർന്നാൽ, കർശന നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കുന്നു. പാകിസ്ഥാനോട് മാത്രമല്ല, മുഴുവൻ ആഗോള സമൂഹത്തോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനമാണ് ഈ സന്ദേശം

ഇന്ത്യൻ സൈന്യം ഇപ്പോൾ പൂർണ്ണമായും സജ്ജമാണ്. ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ, സൈന്യം മുമ്പത്തേക്കാൾ കൂടുതൽ കാര്യക്ഷമതയോടെയും വേഗതയോടെയും പ്രതികരിക്കുമെന്ന് കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം പൂർണ്ണമായും സജ്ജമാണ്. ഇന്ത്യയുടെ നിലപാട് ഇപ്പോൾ മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭീകരതയെ വളർത്തുന്ന ഏതൊരു രാജ്യത്തിനും ഇന്ത്യ – സാമ്പത്തിക, നയതന്ത്ര, സൈനിക മേഖലകളിൽ തിരിച്ചടി നൽകിയിരിക്കും എന്നും ഉപേന്ദ്രദ്വിവേദി വ്യക്തമാക്കുന്നുണ്ട്.

Tags: pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

പുതിയ വാര്‍ത്തകള്‍

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.