Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 08:08 am IST
inWorld

പാരിസ് : കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ ബ്രിജിത്ത് തല്ലിയത് ഒരു നടിയുമായുള്ള ബന്ധം സംബന്ധിച്ച തർക്കത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്‌ളോറിയൻ ടാർഡിഫിന്റെ ‘ആൻ (ഓൾമോസ്റ്റ്) പെർഫക്ട് കപ്പിൾ’ എന്ന പുസ്തകത്തിലാണ് ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയുമായി ഇമ്മാനുവൽ മക്രോയ്‌ക്ക് ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു വൈറൽ വിഡിയോയെ അടിസ്ഥാനമാക്കിയാണ് പുസ്തകത്തിലെ അവകാശവാദങ്ങൾ.

ഇമ്മാനുവൽ മക്രോയും ഗോൽഷിഫ്‌തേ ഫറഹാനിയും തമ്മിൽ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. മക്രോയും ഫറഹാനിയും പരസ്പരം അയച്ച സന്ദേശങ്ങൾ ഭാര്യ ബ്രിജിത്ത് കണ്ടതിനെ തുടർന്ന് വിമാനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിന്നാലെ ബ്രിജിത്ത് അദ്ദേഹത്തെ തല്ലുകയുമായിരുന്നെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.

വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ തല്ലുകയായിരുന്നു. ഒരു നിമിഷം പിന്നോട്ട് മാറിയശേഷം വിമാനത്തിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ട മക്രോ ഒന്നും സംഭവിക്കാത്തതുപോലെ ക്യാമറകൾക്കു മുന്നിൽ കൈവീശി. ഭാര്യയ്‌ക്കൊപ്പം പടിയിറങ്ങി വന്നെങ്കിലും കൈപിടിക്കാൻ കൂട്ടാക്കാതെ ഭാര്യ ബ്രിജിത്ത് ഇറങ്ങി വന്നു. ഇരുവരും തമ്മിൽ വഴക്കാണെന്ന മട്ടിൽ പ്രചാരണമുണ്ടായതോടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മക്രോ സംഗതി തമാശയാക്കി. ‘ഇതൊന്നും ഗൗരവമുള്ള കാര്യമല്ല. ഞങ്ങൾ തമാശ പങ്കിടുകയായിരുന്നു.’ – എന്നായിരുന്നു മക്രോയുടെ പ്രതികരണം. പുസ്തകത്തിലെ പരാമർശങ്ങൾ ബ്രിജിത്ത് നിഷേധിച്ചു. മക്രോയുമായുള്ള ബന്ധം സംബന്ധിച്ച വെളിപ്പെടുത്തൽ ഗോൽഷിഫ്‌തേ ഫറഹാനി തള്ളിക്കളഞ്ഞു.

Tags: French President Emmanuel Macron
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആഗോള എഐ അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യ മുന്നിൽ : രാഷ്‌ട്രത്തലവന്മാരുമായും ആഗോള കമ്പനി സിഇഒമാരുമായും കൂടിക്കാഴ്ചകൾ നടത്തി പ്രധാനമന്ത്രി

India

ഇത് മോദിയുടെ വിജയം ! ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റൊരു രാജ്യവും കൈവരിക്കാത്തത് ഇന്ത്യ നേടിയെന്ന് ഇമ്മാനുവൽ മാക്രോൺ

World

ഫ്രാൻസ് ഇന്ത്യയ്‌ക്ക് പുതിയ റഷ്യയായി മാറുകയാണോ ? മോദി-മാക്രോൺ സൗഹൃദം അത്രമേൽ ദൃഢമാകുന്നു

India

പാക്കിസ്ഥാൻ മുഴുവൻ മേഖലയിലെയും സമാധാനത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു : ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായുള്ള സംഭാഷണത്തിൽ രാജ്‌നാഥ് സിംഗ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.