Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 07:02 am IST
in Kerala
ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

തിരുവനന്തപുരം: കുമാരനാശാന്റെ ജന്മഗൃഹം നിലനിന്നിരുന്ന കായിക്കരയിലെ ഭൂമി സംരക്ഷിക്കാന്‍ സംരക്ഷണ സമിതി രൂപീകരിച്ചു. കവി പിറന്ന മണ്ണ് നിയമ വിരുദ്ധമായി കൈയേറിയ അവിടെ മീന്‍ ലേല ചന്ത തുടങ്ങുന്നതിന് വേണ്ടി മാമ്പള്ളി പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ജന്മഭൂമിയാണ് വാര്‍ത്ത പുറത്തുകൊണ്ടു വന്നത്.

ഇന്നും കുമാരനാശാന്റെ ബന്ധുക്കളുടെ പേരിലാണ് ഈ ഭൂമിയുള്ളത്. പക്ഷെ ആരും അവകാശ വാദവുമായി വരാത്തതാണ് ഈ ഭൂമി കൈയേറാന്‍ ഇടയായത്. തറവാടിന്റെ ഉടമസ്ഥാവകാശത്തിന്റെ നിജസ്ഥിതികള്‍ പുറത്തുകൊണ്ടുവന്ന് മീന്‍ചന്ത ഒഴിവാക്കി അവിടെ കുമാരനാശാന് ഉചിതമായ സ്മൃതി മണ്ഡപം പണിയാനുള്ള നീക്കത്തിലാണ് കര്‍മസമിതി.

സാഹിത്യകാരന്മാരും, വിവിധ സാമുദായിക സംഘടനാ നേതാക്കളും, രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

അശോകന്‍ കായിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കടയ്‌ക്കാവൂര്‍ അജയബോസ് ആമുഖ പ്രഭാഷണം നടത്തി. എസ്.ആര്‍. റെജികുമാര്‍, അജി എസ്.ആര്‍.എം, വക്കം രാധാകൃഷ്ണന്‍, വര്‍ക്കല ഗോപാലകൃഷ്ണന്‍, വിമല വിഹാര്‍ ബാജു, ഗണേഷ് കുമാര്‍, കായിക്കര അംബീശന്‍, സുരേഷ്‌കുമാര്‍, അനഘരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
രക്ഷാധികാരികളായി വര്‍ക്കല ഗോപാലകൃഷ്ണന്‍, എസ്.ആര്‍. റെജികുമാര്‍, വഴയില ഉണ്ണി എന്നിവരെയും ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് അംഗം വക്കം ജി. അജിത്തിനെയും ജനറല്‍ കണ്‍വീനറായി സംവിധായകന്‍ കടയ്‌ക്കാവൂര്‍ അജയബോസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി എസ്എന്‍ഡിപി ചിറയിന്‍കീഴ് യൂണിയന്‍ സെക്രട്ടറി പെരുങ്കുഴി ശ്രീകുമാര്‍, എസ്എന്‍ഡിപി വര്‍ക്കല യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം, എസ്എന്‍ഡിപി ആറ്റിങ്ങല്‍ യൂണിയന്‍ സെക്രട്ടറി ഗോകുല്‍ദാസ് (വൈസ് ചെര്‍മാന്‍മാര്‍), കവി അശോകന്‍ കായിക്കര, ചലച്ചിത്ര പ്രവര്‍ത്തകന്‍ ഷിബു കടയ്‌ക്കാവൂര്‍ (വര്‍ക്കിങ് ചെയര്‍മാന്‍മാര്‍), കായിക്കര ബിപിന്‍ ചന്ദ്രപാല്‍, അഞ്ചുതെങ്ങ് സജന്‍, സജിസുന്ദര്‍, എച്ച്. അജയകുമാര്‍, സരള കായിക്കര, യു. പ്രകാശ്, അഡ്വ.ലിജ, ഷിബു, അഡ്വ. മുകേഷ്‌കുമാര്‍ ഗാന്ധി, വര്‍ക്കല വാവ, മിനില്‍കുമാര്‍, വിനോദ് കീഴാറ്റിങ്ങല്‍ എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

Tags: KumaranasanFish Marketതൊമ്മന്‍വിളാകം തറവാട്Thommanvilakam Tharavadമീന്‍ ലേല ചന്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.