Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 06:09 am IST
inFootball

ലോകകപ്പ് ഫുട്‌ബോള്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഇന്നേക്ക് നാലാം ദിവസം മുന്‍ ജേതാക്കളായ ബ്രസീല്‍ 23-ാം ലോകകപ്പിനുള്ള അന്തിമ 25 അംഗ ടീമിനെ പ്രഖ്യാപിക്കും. നിലവില്‍ പ്രാഥമികമായ 55 അംഗ ടീം പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ ഉണ്ട്. ഈ പട്ടികയില്‍ നിന്നുപോലും ഒഴിവാക്കപ്പെട്ട അഞ്ച് ഒന്നാന്തരം ബ്രസീല്‍ താരങ്ങളെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.

1. ഗബ്രിയേല്‍ ജെസ്യൂസ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന്റെ ഫോര്‍വേര്‍ഡ്. പരിക്കിന്റെ പിടിയിലായിരുന്നു. അതില്‍ നിന്നും മോചിതനായി കളത്തിലേക്ക് തിരികെയെത്തി ആഴ്‌സണലിനായി അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തു വരുന്നു. പക്ഷെ ലോകകപ്പിനുള്ള കാനറി പടയില്‍ ഉള്‍ക്കൊള്ളിച്ചില്ല. കഴിഞ്ഞ രണ്ട് ലോകകപ്പിലും നമ്പര്‍ 9 പൊസിഷനില്‍ കളിച്ച താരം. നിര്‍ണായകമായ ഈ റോള്‍ കൈകാര്യം ചെയ്യാന്‍ ജോവോ പെഡ്രോ, ഇഗര്‍ തിയാഗോ, ഇഗര്‍ ജെസ്യൂസ് എന്നിവരെയാണ് ആഞ്ചെലോട്ടി കണ്ടുവച്ചിരിക്കുന്നത്.

2. എഡെര്‍ മിലിട്ടാവോ
പേശിവലിവിനെ തുടര്‍ന്ന് ശസ്ത്രക്രി പൂര്‍ത്തിയാക്കിയ താരമാണ് എഡെര്‍ മിലിട്ടാവോ. കഴിഞ്ഞ മാസമാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഇനി ഈ ചുരുങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലോകകപ്പ് പൊലൊരു വലിയ മാമാങ്കത്തിന് പരീക്ഷിക്കുന്നത് അനുചിതമാകുമെന്ന് കോച്ച് കരുതുന്നു.

3. സാവീഞ്ഞോ
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒന്നാന്തരം വിങ്ങര്‍ പക്ഷെ അടിക്കടി പരിക്കേല്‍ക്കുന്നത് വിനയാകുന്നുണ്ട്. ഇതാണ് ആഞ്ചെലോട്ടിക്ക് താരത്തെ ടീമിലെടുക്കാന്‍ മടികാട്ടുന്നത്.

4. റോഡ്രിഗോ
റയലില്‍ കളിക്കുന്ന റോഡ്രിഗോ പരിക്കില്‍ പെട്ട് അതില്‍ നിന്നും മുക്തനായി വരുന്നതേയുളളൂ. ഇനി കളത്തിലേക്ക് തിരികെയെത്താന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും. അടുത്ത നവംബര്‍, ഡിസംബര്‍ എങ്കിലും വരെ കാത്തിരിക്കണമെന്നാണ് മെഡിക്കല്‍ സംഘം നിഷ്‌കര്‍ഷിക്കുന്നത്.

5.ഹെര്‍കുലീസ്
കഴിഞ്ഞ വര്‍ഷം നടന്ന ക്ലബ്ബ് ലോകകപ്പില്‍ ഫ്‌ളുമിനെന്‍സ് ടീമിന് വേണ്ടി അത്യുഗ്രന്‍ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ സ്ഥിരത പുലര്‍ത്തുന്ന താരം പക്ഷെ ഉള്‍ക്കൊള്ളാന്‍ ആഞ്ചെലോട്ടി മനസ്സു കാട്ടിയില്ല.

Tags: FIFA World Cup 2026Carlo AncelottiBrazilians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.