Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
May 11, 2026, 03:46 pm IST
inKottayam

കോട്ടയം: കേരളത്തില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴില്‍ നിരവധി സര്‍ക്കാര്‍ ഫിഷ് ഫാമുകളും ഹാച്ചറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയാണ് ഇവരുടെ പ്രധാന പദ്ധതി. ആധുനിക കൃഷിരീതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയും നല്‍കുന്നുണ്ട്.

മാനുഷിക ഇടപെടലുകള്‍ കാരണവും, കാലാവസ്ഥ വ്യതിയാനവും, മറ്റു കാരണങ്ങളാലും ജലാശയങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളുടെ അളവ് കുറഞ്ഞ് വരുന്നതിനാല്‍ ജലകൃഷിയില്‍ നിന്നും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്‌ക്ക് ആവശ്യമാണ്.

വര്‍ദ്ധിച്ചുവരുന്ന മത്സ്യത്തിന്റെ ആവശ്യകത നേരിടുന്നതിനുമാണ് ഫിഷറീസ് വകുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നത്. മലയാളികള്‍ക്ക് മത്സ്യാഹാരം ഒരു പ്രധാന ഇനമായതിനാല്‍ ജലകൃഷി മേഖല ഒരു വരുമാന സ്രോതസ്സായും മാറുന്നു.

ഏറ്റവും വിലകുറഞ്ഞതും, പോഷക സമൃദ്ധമായതുമായ മാംസ്യം അടങ്ങിയിട്ടുള്ള മത്സ്യം ജലകൃഷിയിലൂടെ ധാരാളമായി ലഭ്യമാക്കുന്നതിലൂടെ, പോഷക സുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകുമെന്നും ഫിഷറീസ് വകുപ്പ് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 18 മത്സ്യവിത്ത് ഫാം കൊണ്ടുവന്നു. അതിലൊന്നാണ് കോട്ടയം നഗരസഭ പരിധിയില്‍ പള്ളം ഗവ.മോഡന്‍ ഫിഷ് ഫാം.

18 ഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ഫാം 2003 ജൂണ്‍ 13ന് അന്നത്തെ ഫിഷറീസ് മന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്തതാണ്. 30 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കട്ട്‌ല, രോഹു, മൃഗാള്‍, ഗ്രാസ് ക്രാപ്പ്, യലോകാറ്റ് ഫിഷ്, കല്ലടമുത്തി, ഇട്രോപ്ലസ് എന്നി മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. 20 ഓളം ജീവനക്കാരും ഇതിന്റെ ഭാഗമായി ജോലി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് എല്ലാം തകര്‍ന്ന് തരിപ്പണമായി.

ആവശ്യത്തിന് ജീവനക്കാരില്ല. മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ കാടുകയറാന്‍ തുടങ്ങി. മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദനവും ഗണ്യമായി കുറഞ്ഞു. സ്വകാര്യ മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കും. അത്രമാത്രം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം കോടികള്‍ ചെലവിട്ടു നടപ്പാക്കുന്ന ഒരു പദ്ധതികൂടി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന്റെ നേര്‍കാഴ്ചയാണ് ഇവിടെ എത്തിയാല്‍ കാണാനാകുന്നത്.

 

Tags: fishPallamGov.Model Fish Farmfisheries department kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.