Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 10:53 am IST
inKerala
ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. സരിത അയ്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. സരിത അയ്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ചെങ്ങന്നൂര്‍: സനാതന ധര്‍മത്തിന്റെ നിലനില്‍പ്പിന് സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷകയും ഏറ്റുമാനൂരപ്പന്‍ കോളജ് പ്രൊഫസറുമായ സരിത അയ്യര്‍. ചെങ്ങന്നൂരില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാധനയും ശക്തിയും ഒരുപോലെ കൊണ്ടുപോകേണ്ട ഒന്നാണ്. സാധനാബലം ഉണ്ടാക്കിയ ശേഷം വേണം സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിരവധി പ്രതിസന്ധികള്‍ വരും. സാധനാബലം ഉണ്ടെങ്കില്‍ അതിനെ ശാന്തതയോടെ നേരിടാം.

സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ വേണ്ടത് കരുത്താണ്. അത് സമയാസമയം ആര്‍ജിച്ച് വേണ്ട തോതില്‍, വേണ്ട സമയത്ത് ഉപയോഗിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധര്‍മിഷ്ഠരായ പാണ്ഡവരെ ഉപകരണമാക്കിയാണ് അധര്‍മികളെ ഇല്ലാതാക്കിയത്. അതുമാത്രമാണ് അയ്യപ്പസ്വാമിയും ചെയ്തത്. ധര്‍മാധിഷ്ഠിതമായ ഒരു കാലം ഇവിടെ നടക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളെ അയ്യപ്പന്‍ ഉപകരണമാക്കുകയാണ് ചെയ്തത്. വസുധൈവകുടുംബകം എന്നത് നമ്മുടെ ആദര്‍ശമാണ്. എന്നാല്‍ നമ്മള്‍ അഹിംസാവാദികള്‍ ആണ്, ഒന്നും തിരിച്ച് പറയരുത് എന്ന് പറഞ്ഞിരുന്നാല്‍ അധര്‍മികളുടെ തേര്‍വാഴ്ചയായിരിക്കും ഇവിടെ നടക്കുക.

നമുക്ക് വിവേകം വേണം. എവിടെയൊക്കെ നമ്മുടെ ശക്തി കാണിക്കണം, കരുത്ത് കാണിക്കണം എന്ന ബോധ്യം ഉണ്ടാകണം. നമുക്ക് ശക്തി ഉണ്ടെങ്കിലേ നാം ആക്രമിക്കപ്പെടാതിരിക്കൂ. സാധനാബലം കൂടി ആകുമ്പോള്‍ വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന കൃത്യമായ കാഴ്ചപ്പാട് ലഭിക്കും. ഇങ്ങനെ നമ്മള്‍ മുന്നേറുകയാണെങ്കില്‍ സനാതന ധര്‍മം എല്ലാ കാലവും ശക്തിയോട് കൂടി നിലനില്‍ക്കും.

അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ അധ്യക്ഷനായ ചടങ്ങില്‍ അമൃതാനന്ദമയീ മഠം സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ആചാരങ്ങളില്‍ നിന്ന് നമ്മള്‍ വ്യതിചലിച്ച്, സാധനാബലം സമാജത്തില്‍ നിന്ന് നഷ്ടപ്പെട്ടപ്പോഴാണ് ഹൈന്ദവ സമൂഹം വെല്ലുവിളി നേരിട്ടത്. സമൂഹത്തില്‍ നിതാന്ത ജാഗ്രത നമുക്കാവശ്യമാണ്. കര്‍മധീരതയാണ് ആത്മീയതകൊണ്ട് പഠിപ്പിച്ചിട്ടുള്ളത്. ഈ തത്വം മനസിലാക്കാതെ വരുമ്പോഴാണ് നമ്മള്‍ ഹിന്ദുനാമധാരികള്‍ മാത്രമായി മാറുന്നത്.

Tags: Ayyappa Seva Samajamശബരിമല അയ്യപ്പ സേവാസമാജംProf. Saritha IyerSadhana in Hindu society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

ഹിന്ദു സംഘടനാ നേതാക്കളുടെ സെക്രട്ടറിയേറ്റ് ധര്‍ണ 15ന്; സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്

Kerala

ശബരിമലയില്‍ ക്യൂനിന്ന് വിയര്‍ക്കുന്ന അയ്യപ്പന്മാരുടെ ദാഹമകറ്റാന്‍ ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പ സേവാസംഘം

Kottayam

ശബരിമല അയ്യപ്പസേവാസമാജം കോട്ടയം ജില്ലാ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.