Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 10:39 am IST
in Kerala
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭയില്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭയില്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു

കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃത എഞ്ചിനീയറിങ് കോളജില്‍ രണ്ട് ദിവസമായി നടന്നുവന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു. കേരളത്തിലെ ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പടെ 500 ഓളം പേര്‍ പ്രതിനിധി സഭയില്‍ പങ്കെടുത്തു.

രാഷ്‌ട്ര പരിവര്‍ത്തന പ്രവര്‍ത്തനമാണ് വിദ്യാഭ്യാസരംഗത്ത് വിദ്യാനികേതന്‍ നിര്‍വഹിച്ചു വരുന്നതെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഭാരതീയ വിജ്ഞാനത്തേയും, ചിന്തയേയും കൈനീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന കാലഘട്ടത്തില്‍ ഭാരതീയ വിദ്യാനികേതന്റെ ദൗത്യം മഹത്വപൂര്‍ണമാണ്. അത് പൂര്‍ത്തീകരിക്കാന്‍ കഴിയണം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ 50 വര്‍ഷമായി വിദ്യാനികേതന്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രേഷ്ഠമായ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജീവിതം കൊണ്ടും, ആചരണം കൊണ്ടും മാതൃകയായി മാറണമെന്നും അത് സംഘടനയ്‌ക്കും, സമൂഹത്തിനും, രാഷ്‌ട്രത്തിനും ഗുണകരമായ മാറ്റമാണ് ഉണ്ടാക്കുന്നതെന്നും സമാപന ഭാഷണത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ആര്‍. അനീഷ് കുമാര്‍ പറഞ്ഞു.

വിവിധ സെഷനുകളില്‍ ശ്രീകാന്ത് ഗുരുപദം (സംസ്ഥാന സെക്രട്ടറി), എന്‍. രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), എന്‍.സി.ടി. രാജഗോപാല്‍ (ക്ഷേത്രീയ കാര്യദര്‍ശി), കെ.ആര്‍. രജി (സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.

പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ (പ്രസിഡന്റ്), ആര്‍. അനീഷ് കുമാര്‍ (ഓര്‍ഗനൈസിങ്ങ് സെക്രട്ടറി), എന്‍. രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി)

ഭാരതീയ വിദ്യാനികേതന്റെ 2026-27 വര്‍ഷത്തെ സംസ്ഥാന ഭാരവാഹികളായി പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി എം. വേണുഗോപാല്‍, ആര്‍. ചന്ദ്രശേഖരന്‍, ആര്‍.വി. ജയകുമാര്‍, എം.എസ്. ലളിതാംബിക, രാജലക്ഷ്മി എം., എന്‍. രാധാകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ആര്‍. അനീഷ് കുമാര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), സെക്രട്ടറിമാരായി കെ.ആര്‍. റജി, എം. ബാലസുബ്രഹ്‌മണ്യന്‍, സി.ടി. ശ്രീകാന്ത്, കെ.എം. പ്രമോദ് കുമാര്‍, സൗമ്യ ഇ., പി. ഗണേശന്‍, അരുണ്‍ എ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Tags: Bharatiya Vidyaniketanവിദ്യാനികേതന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. മോഹന്‍ കുന്നുമ്മല്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായികമേളയില്‍ ചാമ്പ്യന്മാരായ പാലക്കാട് ടീം
Sports

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കായികമേള: പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാര്‍

പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍. വി. ജയകുമാര്‍,
ആര്‍. അനീഷ് കുമാര്‍
Kerala

ഭാരതീയ വിദ്യാനികേതന്‍: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസിഡന്റ്, ആര്‍. വി. ജയകുമാര്‍ ജനറല്‍ സെക്രട്ടറി

മാവേലിക്കരയില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ സമ്മേളനം സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിവല്ല തിരിച്ചറിവാണ് വേണ്ടത്: എസ്.എച്ച്. പഞ്ചാപകേശന്‍

Kerala

ഭാരതീയ വിദ്യാനികേതന്‍ പ്രതിനിധിസഭ മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.