Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്‌കൃതപഠന രംഗത്തെ ആശങ്കകള്‍ പരിഹരിക്കണം: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 10:27 am IST
inKerala
സംസ്‌കൃത ഭാരതി പ്രതിനിധി സമ്മേളനം അഖിലേന്ത്യ കോളജ് വിദ്യാര്‍ത്ഥി പ്രമുഖ് ഡോ. കെ.എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കൃത ഭാരതി പ്രതിനിധി സമ്മേളനം അഖിലേന്ത്യ കോളജ് വിദ്യാര്‍ത്ഥി പ്രമുഖ് ഡോ. കെ.എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സംസ്‌കൃത പഠനരംഗത്ത് ഉണ്ടാവുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് ചിന്മയ തപോവനം ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്‌കൃത ഭാരതി അഖിലേന്ത്യ കോളജ് വിദ്യാര്‍ത്ഥി പ്രമുഖ് ഡോ. കെ.എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യത്തിന്റെ അടിത്തറയായ സംസ്‌കൃതം, വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷി, ചിന്താശക്തി, മൂല്യബോധം എന്നിവ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഭാഷയാണ്. കേരളത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പാഠപുസ്തകവും സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടും എല്‍പി തലത്തില്‍ സംസ്‌കൃത പഠനത്തിന് മതിയായ അദ്ധ്യാപക തസ്തികകള്‍ ഇല്ലാത്തത് ഈ ഭാഷയുടെ വളര്‍ച്ചയ്‌ക്ക് തിരിച്ചടിയാകുന്നു. കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഈ വിഭാഗത്തില്‍ സംസ്‌കൃത മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി. സംസ്‌കൃത ഭാരതി ക്ഷേത്രീയ ഗീത ശിക്ഷണ പ്രമുഖ് പ്രൊഫ. ഇ എന്‍. ഈശ്വരന്‍ മുഖ്യഭാഷണം നടത്തി. സംസ്‌കൃതഭാരതി ദക്ഷിണ ക്ഷേത്ര സംഘടന സെക്രട്ടറി സുബീഷ് ബാബു സംസാരിച്ചു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സമ്പര്‍ക്ക പ്രമുഖ് സി.പി. സുരേഷ് ബാബു, ഇ.വി. നാരായണ ശര്‍മ്മ എന്നിവര്‍ പ്രമേയാവതരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി. നാരായണ ശര്‍മ്മ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വി. ജ്യോതിഷ്മയി സ്വാഗതവും നന്ദിയും പറഞ്ഞു.

ഡോ. പി.കെ. ശങ്കരനാരായണന്‍, വി. ശ്രീകുമാര്‍, ടി.സി. സജീവ് കുമാര്‍

പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ. പി.കെ. ശങ്കരനാരായണന്‍. (പ്രസിഡന്റ്), വി.ജെ. ശ്രീകുമാര്‍, വി. നാരായണ ശര്‍മ്മ (വൈസ് പ്രസിഡന്റുമാര്‍), വി. ശ്രീകുമാര്‍. (ജനറല്‍ സെക്രട്ടറി), ഡോ. പി.കെ. ദീപക് രാജ്, വി. ജ്യോതിഷ്മയി (സെക്രട്ടറിമാര്‍), ടി.സി. സജീവ് കുമാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.

 

Tags: വിശ്വസംസ്‌കൃത പ്രതിഷ്ഠാനംSanskrit BharatiVishwasanskrit Pratishthanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

Main Article

പ്രാവീണ്യം വരുപ്പിനി സംസ്‌കൃതവിജ്ഞാനത്തില്‍

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം
India

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

ഡോ. പി.കെ. മാധവന്‍ രചിച്ച ദേവസേനാപരിണയപ്രബന്ധം
പുസ്തക പ്രകാശനം പാലക്കാട് നടന്നപ്പോള്‍
Palakkad

ദേവസേനാപരിണയപ്രബന്ധം പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.