Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസിത ഭാരതത്തിന് സംസ്‌കൃത ഭാഷ അനിവാര്യമാണെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 09:36 am IST
in Kerala
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍
എംപി. ഉദ്ഘാടനം ചെയ്യുന്നു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ എംപി. ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വളരുന്ന ഭാരതത്തിനും കുതിച്ച് ഉയരുന്ന വികസിത ഭാരതത്തിനും സംസ്‌കൃത ഭാഷ അനിവാര്യമാണയെന്നും 50ലക്ഷം പാദങ്ങളുള്ള സംസ്‌കൃതഭാഷ പഠിക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും സി.സദാനന്ദ മാസ്റ്റര്‍ എംപി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 46-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം അധ്യാപകന്‍ അപ്പു മാസ്റ്റര്‍ പഠിപ്പിച്ച സംസ്‌കൃത ശ്ലോകങ്ങള്‍ അദ്ദേഹം വേദിയില്‍ പങ്കുവെച്ചു.

ആര്‍എസ്എസിന്റെ 13 വരിയുള്ള സംസ്‌കൃത പ്രാര്‍ത്ഥനയാണ് ജീവിതത്തില്‍ ദിശാബോധം നല്‍കിയത്. നാടിനെയും ഭാരതത്തെയെയും കുറിച്ച് പഠിക്കാനും സംഘത്തിന്റെ പ്രാര്‍ത്ഥനയുടെ വരികളാണ് ഊര്‍ജ്ജം പകര്‍ന്നത്. മാതാവിനെയും നാരി ശക്തി വന്ദിക്കാനും പഠിപ്പിച്ചതും സംഘ പ്രാര്‍ത്ഥന തന്നെയാണയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ മുഖാതിഥിയായി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ. പി. കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി.

കാസര്‍കോട് അമൃതാനന്ദമായി മഠം ബ്രഹ്‌മചാരി വേദവേദ്യാമൃതചൈതന്യ അനുഗ്രഹഭാഷണം നടത്തി. സംസ്‌കൃത ഭാരതി ദേശീയ സെക്രട്ടറി ഡോ.പി.നന്ദകുമാര്‍ മുഖ്യാഭാഷണം നടത്തി. പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ.വി.രാമകൃഷ്ണ ഭട്ടിനും ശര്‍മ്മാജി പുരസ്‌കാരം സി.സുരേഷ് കുമാറിനും പുരസ്‌കാരമായ 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും സദാനന്ദന്‍ മാസ്റ്റര്‍ സമ്മാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്ട് ജില്ലാ പ്രസിഡന്റ് ഡോ. കെ.സി.കെ.രാജ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ രണജിത്ത് നാദപുരം എഴുതിയ അക്ഷരശ്ലോക ലഹരി, വിഭക്തിബോധിനി എന്നി പുസ്തകങ്ങളുടെ പ്രകാശനം കാനായി കുഞ്ഞിരാമനും സദാനന്ദന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വ്വഹിച്ചു.കുമാരി രുക്മിണി, കെ.അരുണ്‍കുമാര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. മുഖ്യകാര്യദര്‍ശി വി.ശ്രീകുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം.മാധവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ മുന്നോടിയായി മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മഗൃഹമായ വെള്ളിക്കോത്ത് നിന്നും അദ്ദേഹത്തിന്റെ മകന്‍ രവീന്ദ്രന്‍ ദീപശിഖാ സംഘാടകര്‍ കൈമാറി.

നിരവധി ആളുകളുടെ അകമ്പടിയോടെ ദീപശിഖ സമ്മേളന നഗരിയില്‍ എത്തിച്ചു. സമ്മേളനത്തില്‍ ഭാഗമായി കാസര്‍കോട് ജില്ലയിലെ 11 ഗ്രാമങ്ങളില്‍ 10 ദിവസം നീണ്ടു നിന്ന ദശദിന സംസ്‌കൃത സംഭാഷണ ശിബിരങ്ങള്‍ നടന്നു. ഇവിടെ നിന്നുള്ള കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രാജീവന്‍ പണിക്കരുടെ മറത്തു കളിയും, അഷ്ടപദി, സംസ്‌കൃത ഗാനാലാപനവും നടന്നു. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ.കെ.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികള്‍ പങ്കെടുക്കും.

 

Tags: C.Sadanandan MasterSanskrit languageവിശ്വസംസ്‌കൃത പ്രതിഷ്ഠാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്‌കൃത ഭാരതി പ്രതിനിധി സമ്മേളനം അഖിലേന്ത്യ കോളജ് വിദ്യാര്‍ത്ഥി പ്രമുഖ് ഡോ. കെ.എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കൃതപഠന രംഗത്തെ ആശങ്കകള്‍ പരിഹരിക്കണം: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Vicharam

രാജ്യസഭയില്‍ നട്ടും ബോള്‍ട്ടുമില്ലാതെ ബ്രിട്ടാസ്

ഡോ. പി.കെ. മാധവന്‍ രചിച്ച ദേവസേനാപരിണയപ്രബന്ധം
പുസ്തക പ്രകാശനം പാലക്കാട് നടന്നപ്പോള്‍
Palakkad

ദേവസേനാപരിണയപ്രബന്ധം പ്രകാശനം ചെയ്തു

Kerala

സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സ്പൈസസ് ബോര്‍ഡ് അംഗം

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.