Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കെപിഎല്‍ സൂപ്പര്‍ 8: കെഎസ്ഇബിയെ വീഴ്‌ത്തി കാലിക്കറ്റ് എഫ്സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 06:17 am IST
in Football
കെഎസ്ഇബിക്കെതിരെ കാലിക്കറ്റ് എഫ്‌സിയുടെ വിജയഗോള്‍ ആഘോഷിക്കുന്ന രാഹുല്‍ വേണു

കെഎസ്ഇബിക്കെതിരെ കാലിക്കറ്റ് എഫ്‌സിയുടെ വിജയഗോള്‍ ആഘോഷിക്കുന്ന രാഹുല്‍ വേണു

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് 2025-26 സീസണിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കോഴിക്കോടന്‍ ടീം കെഎസ്ഇബിയെ വീഴ്‌ത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ (90+5′) രാഹുല്‍ വേണു നേടിയ തകര്‍പ്പന്‍ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ സൂപ്പര്‍ 8 പോയിന്റ് പട്ടികയില്‍ കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

തുടക്കം മുതല്‍ മികച്ച ആക്രമണങ്ങള്‍ അഴിച്ചുവിട്ട കെഎസ്ഇബി 21-ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡ് നേടി. വലത് വിങ്ബാക്ക് ഷിനു നല്‍കിയ മികച്ചൊരു പാസ് കാലിക്കറ്റ് പ്രതിരോധത്തെ ഭേദിച്ച് ഓടിയെടുത്ത വിഘ്നേഷ്, ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെയുള്ള മുന്നേറ്റമായിരുന്നു അത്. ഈ ഒരു ഗോളില്‍ ആദ്യപകുതി പൂര്‍ത്തിയായി.

രണ്ടാം പകുതിയില്‍ മറുപടി ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കോഴിക്കോട് 63-ാം മിനിറ്റില്‍ സമനില പിടിച്ചു. വലത് വിങ്ങില്‍ നിന്നും നിതിന്‍ മധു എടുത്ത ഒരു ലോങ്ങ് ത്രോ ഇന്‍ ക്ലിയര്‍ ചെയ്യുന്നതില്‍ കെഎസ്ഇബി പ്രതിരോധത്തിന് സംഭവിച്ച പിഴവ് മുതലെടുത്ത ആന്റണി പൗലോസ് പന്ത് കൃത്യമായി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കാലിക്കറ്റ് വീണ്ടും തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്തു. 95-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ലഭിച്ച ഒരു റീബൗണ്ട് അവസരം രാഹുല്‍ വേണു അനായാസം വലയിലെത്തിച്ചതോടെ കോഴിക്കോടന്‍ പടയ്‌ക്ക് ആവേശകരമായ ജയം സ്വന്തമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇഞ്ചുറി ടൈം ഗോളിലൂടെ കാലിക്കറ്റ് നിര്‍ണ്ണായക ജയം സ്വന്തമാക്കുന്നത്.

Tags: KPL Super 8Calicut FC defeats KSEB
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.