Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന് 5000 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമായിരുന്നു…അത് ഒഴിവാക്കിയ സുവേന്ദു അധികാരി ബംഗാളിലെ മികച്ച മുഖ്യമന്ത്രി: ടിഎംസി നേതാവ് റിജു ദത്ത

തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഒരു 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടാവുന്ന സാഹചര്യം തന്റെ ഇടപെടലിലൂടെ ഒഴിവാക്കിയ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രശംസിച്ച് തൃണമൂല്‍ നേതാവ് റിജു ദത്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 07:46 pm IST
inIndia
സുവേന്ദു അധികാരി (ഇടത്ത്) തൃണമൂല്‍ നേതാവ് റിജു ദത്ത (വലത്ത്)

സുവേന്ദു അധികാരി (ഇടത്ത്) തൃണമൂല്‍ നേതാവ് റിജു ദത്ത (വലത്ത്)

കൊല്‍ക്കത്ത: തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഒരു 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടാവുന്ന സാഹചര്യം തന്റെ ഇടപെടലിലൂടെ ഒഴിവാക്കിയ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രശംസിച്ച് തൃണമൂല്‍ നേതാവ് റിജു ദത്ത. സുവേന്ദു അധികാരിയുടെ ഇടപെടല്‍ കാരണമാണ് വലിയൊരു കലാപവും കൂട്ടക്കൊലയും ഒഴിവായത്.- റിജു ദത്ത പറ‍ഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ പൂര്‍ണ്ണമായും ന്യായകരിക്കുകയും ചെയ്ത നേതാവായിരുന്നു റിജു ദത്ത. പക്ഷെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തുടച്ചുനീക്കപ്പെട്ടതോടെ പൊടുന്നനെ സ്വരം മാറ്റുകയാണ് റിജു ദത്ത.

ഈ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂലിന് വേണ്ടി ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച നേതാവായ റിജു ദത്ത തൃണമൂലിന്റെ തോല്‍വിയോടെ മമതയെയും അഭിഷേക് ബനാര്‍ജിയെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന‍് പിടിച്ച ഐ പാക് കമ്പനിയെയും തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം തൃണമൂല്‍ റിജു ദത്തയെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. ദീര്‍ഘകാലമായി തന്റെ സഹായിയായി പ്രവര്‍ത്തിച്ച യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അങ്ങേയറ്റം സംയമനത്തോടെയാണ് സുവേന്ദു അധികാരി പ്രവര്‍ത്തിച്ചത്. അക്രമം കത്തിപ്പടരാതിരിക്കാന‍് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതല്ലെങ്കില്‍ ഒരു 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടേണ്ടതായിരുന്നു. – റിജു ദത്ത പറയുന്നു.

മെയ് ആറിനാണ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരം ചെയ്യാന്‍ സുവേന്ദു അധികാരി ആഹ്വാനം ചെയ്തിരുന്നെങ്കില്‍ 5000 തൃണമൂ്‍ല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമായിരുന്നു. ആ സാഹചര്യം സുവേന്ദു ഒഴിവാക്കി. – റിജു ദത്ത അഭിപ്രായപ്പെട്ടു.

സമാനതകളില്ലാത്തതാണ് സുവേന്ദു അധികാരിയുടെ രാഷ്‌ട്രീയ പാതയെന്നും മുഖ്യമന്ത്രി പദത്തിന് യോജിച്ചയാളാണ് സുവേന്ദു അധികാരിയെന്നും റിജു ദത്ത അവകാശപ്പെട്ടു. ഇന്ത്യയിലെ മികച്ച 10 രാഷട്രീയ നേതാക്കളെ എടുത്താല്‍ അതില്‍ മമത ഉണ്ടായിരിക്കും. പക്ഷെ സുവേന്ദു അധികാരിയുടെ ജീവിതം വ്യത്യസ്തമാണ്. അദ്ദേഹം എംപി ആയിരുന്നു. കാബിനറ്റ് മന്ത്രിയായിരുന്നു. നന്ദിഗ്രാമിലും ഭവാനിപൂരിലെ മമതയെ തോല്‍പിച്ച വ്യക്തിയാണ്. ബംഗാളിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് സുവേന്ദു അധികാരി.- റിജു ദത്ത പറഞ്ഞു.

 

Tags: Suvendhu AdhikariTMC GoonsLatest newsChandranath rathRiju DuttaSuvendhu Adhikari PA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.