Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈനല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ രാത്രി 12.30

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 05:11 am IST
in Football

ബാഴ്‌സിലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ജേതാക്കള്‍ ഇന്ന് നിര്‍ണയിക്കപ്പെടും, ബാഴ്‌സ ജയിച്ചാല്‍. മറിച്ച് സംഭവിച്ചാല്‍ പിന്നെയും കാത്തിരിക്കണം ഒരാഴ്‌ച്ച.

സ്പാനിഷ് ലാലിഗയില്‍ ഇന്ന് രാത്രി 12.30ന് നടക്കുന്ന റയല്‍-ബാഴ്‌സ പോരാട്ടം സീസണിലെ അവസാന എല്‍ ക്ലാസിക്കോ ആണ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് കിരീടം ഉറപ്പിക്കാം. മറുഭാഗത്ത് റയലിന് ഇന്നത്തെ മത്സരം മാത്രം ജയിച്ചകൊണ്ട് കാര്യമില്ല. ബാക്കിയുള്ള കളികള്‍ ജയിച്ചാല്‍ മാത്രം പോര ബാഴ്‌സ ഇന്നത്തേതിന് ശേഷമുള്ള മൂന്ന് കളികളും തോല്‍ക്കുകയും വേണം.

പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാമതുള്ള ബാഴ്‌സ ഇതുവരെ നേടിയത് 29 വിജയങ്ങള്‍, 88 പോയിന്റുകള്‍. റയല്‍ 34 മത്സരങ്ങളില്‍ നിന്ന് 24 എണ്ണത്തില്‍ വിജയിച്ചു. 77 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ബാഴ്‌സയെക്കാള്‍ 11 പോയിന്റിന് പിറകില്‍.

ഇന്ന് ജയിക്കാനായാല്‍ ബാഴ്‌സയ്‌ക്ക് 91 പോയിന്റാകും. പിന്നീട് ഇരു ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങള്‍ ബാക്കിയുണ്ടാവും. അതില്‍ മൂന്നിലും ജയിച്ചാല്‍ പോലും റയലിന് 76 പോയിന്റേ നേടാനാകൂ. ബാഴ്‌സ ഇന്ന് തോല്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം നേടിയാല്‍ കിരീടം ഉറപ്പിക്കാന്‍ സാധിക്കും. ബുധനാഴ്ച അലാവെസിനെ നേരിടുന്ന ബാഴ്‌സ ഞായറാഴ്‌ച്ച റയല്‍ ബെറ്റിസിനെയും 25ന് വലന്‍സിയയെയും നേരിടുന്നതോടെ ലാലിഗ പൂര്‍ത്തിയാകും. താരതമ്യേന ദുര്‍ബലരായ ഈ ടീമുകള്‍ക്കെതിരെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലേ റയലിന് ഇന്നത്തേതടക്കം മറ്റ് കളികളെല്ലാം ജയിച്ചാല്‍ പോലും സാധ്യതയുള്ളൂ.

Tags: Spanish Football LeagueReal-Barca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.