Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
May 7, 2026, 01:02 pm IST
inKerala

പത്തനംതിട്ട: അധികാരമേല്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ സംസ്ഥാനത്ത് ആദ്യം അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ സ്ഥാപനമായി കെഎസ്ആര്‍ടിസി മാറും. 16,150
കോടിയാണ് കോപറേഷന്റെ സഞ്ചിത നഷ്ടം. 2024 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ഇത് 15,952.22 കോടിയായിരുന്നു. 1500 കോടിയില്‍ അധികമാണ് അറ്റ നഷ്ടം. 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,314.04 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഉണ്ടായത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഷ്ടത്തില്‍ നേരിയ കുറവുണ്ടായെങ്കിലും, കോര്‍പറേഷന്‍ വലിയ കടബാധ്യതയിലാണ്. ഓപ്പറേറ്റിങ് ചെലവുകള്‍ വര്‍ദ്ധിച്ചതാണ് പ്രധാന കാരണം, ഡീസല്‍, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ വന്‍ കടം ബാക്കിയാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില ഉയര്‍ന്നാല്‍ പ്രതിസന്ധി വര്‍ദ്ധിക്കാനാണ് സാധ്യത. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയാണ് വലിയ നഷ്ടത്തിന് കാരണമാകുന്നത്.

35,000 സ്ഥിരം ജീവനക്കാരും 9801 താത്കാലിക ജീവനക്കാരുമാണ് ഇപ്പോള്‍ കോര്‍പറേഷനില്‍ ഉള്ളത്. വാഹനങ്ങള്‍ ഓടിക്കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ശമ്പളത്തിനും പെന്‍ഷനുമായി പ്രതിമാസം 165 കോടി രൂപ കണ്ടെത്തേണ്ടത്. ഇതില്‍ 36,130 പെന്‍ഷന്‍കാര്‍ക്കായി പ്രതിമാസം 75 കോടി വേണം. ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 90 കോടിയാണ് വേണ്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ 73.50 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കൂടാതെ പ്രതിവര്‍ഷ ധനസഹായവുമുണ്ട്.

കെ.ബി. ഗണേശ് കുമാര്‍ മന്ത്രിയായശേഷം കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറയ്‌ക്കാനായി ആവിഷ്‌കരിച്ച ചില പരിഷ്‌കാരങ്ങള്‍ നേരിയതോതില്‍ ഫലം കണ്ടിരുന്നു. എഐ അധിഷ്ഠിത ഷെഡ്യൂളിങ് സോഫ്ട്വെയര്‍ ഉപയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനും നഷ്ടം പകുതിയായി കുറയ്‌ക്കാനുമാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞവര്‍ഷം 90 ലക്ഷം രൂപയായിരുന്ന പ്രതിദിന നഷ്ടം, ഈ വര്‍ഷം 10 ലക്ഷമായി കുറഞ്ഞെന്നായിരുന്നു അടുത്തിടെ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം.

ഇക്കൊല്ലം അരക്കോടിയുടെ ലാഭത്തിലേക്ക് കോര്‍പറേഷന്‍ എത്തിയതായും അവകാശവാദമുണ്ട്. കുറഞ്ഞ കിലോമീറ്റര്‍ സര്‍വീസ് നടത്തി കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നാണ് അധികൃതരുടെ അവകാശവാദം. 150 പുതിയ ബസുകള്‍ കൂടി സര്‍വീസ് ആരംഭിച്ചതോടെ പ്രതിദിന വരുമാനത്തില്‍ 50 ലക്ഷം രൂപയുടെ വര്‍ദ്ധനവ് വരുമെന്നായിരുന്നു പ്രതീക്ഷ.

Tags: KSRTCUDF GovernmentFree travel for women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.