Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

നിതേഷ് തിവാരി സംവിധാന ചെയ്യുന്ന രാമായണ എന്ന സിനിമയ്‌ക്ക് സംഗീതം ചെയ്യുന്നത് എ.ആര്‍. റഹ്മാനാണ്. ഭാവ്ന തൽവാർ സംവിധാനം ചെയ്യുന്ന വാല്‍മീകി രാമയണം എന്ന സിനിമയ്‌ക്ക് സംഗീതം ചെയ്യുന്നത് ഇളയരാജയും. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 07:49 pm IST
inEntertainment

മുംബൈ: രാമായണകഥ ആസ്പദമാക്കി രണ്ട് സിനിമകള്‍ ഇറങ്ങാനിരിക്കുകയാണ്. രണ്ടും ശതകോടികളുടെ ബ്രഹ്മാണ്ഡ സിനിമകളാണ്. ഈ രണ്ട് സിനിമകളില്‍ സംഗീതം ചെയ്യുന്നത് ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ലെജന്‍റുകളായ രണ്ട് സംഗീതസംവിധായകരാണ്. രണ്ട് തലമുറയില്‍പെട്ട സംഗീത സംവിധായകര്‍. നിതേഷ് തിവാരി സംവിധാന ചെയ്യുന്ന രാമായണ എന്ന സിനിമയ്‌ക്ക് സംഗീതം ചെയ്യുന്നത് എ.ആര്‍. റഹ്മാനാണ്. ഭാവ്ന തൽവാർ സംവിധാനം ചെയ്യുന്ന വാല്‍മീകി രാമയണം എന്ന സിനിമയ്‌ക്ക് സംഗീതം ചെയ്യുന്നത് ഇളയരാജയും. .

തന്റെ ജീവിതത്തിലെ ഒരു വലിയ സംഗീത പദ്ധതിയായിത്തന്നെയാണ് എ.ആര്‍. റഹ്മാന്‍ രാമായണത്തെ എടുത്തിരിക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് നേടിയ ഹാന്‍സ് സിമ്മറുമായി സഹകരിച്ചാണ് റഹ്മാന്‍ ഇതിലെ സംഗീതം ഒരുക്കുന്നത്. മറ്റൊരു ഓസ്കാര്‍ തന്നെ ലക്ഷ്യമിട്ടാണ് റഹ്മാന്‍ ഈ സിനിമയ്‌ക്കായി ഒരുങ്ങുന്നത്. സംഗീതസംവിധാനത്തിന് വേണ്ടി മാത്രം റഹ്മാന്‍ വാങ്ങുന്നത് 30 കോടി രൂപയാണ്. ഇന്ത്യന്‍ സിനീമാചരിത്രത്തില്‍ ഇത്രയും വലിയ തുക ഒരു സംഗീതസംവിധായകന് നല്കുന്നത് റെക്കോഡാണ്. ഈ സിനിമയില്‍ രാമനായി വേഷമിടുന്നത് രണ്‍ബീര്‍ കപൂറാണെങ്കില്‍ സീതയായി സായി പല്ലവിയാണ്. രാവണനായി വില്ലന്‍ വേഷത്തില്‍ യാഷ് എത്തുന്നു. ഈ സിനിമയുടെ ട്രെയിലര്‍ മൂന്ന് മാസം മുന്‍പ് പുറത്തിറങ്ങി. ലോകം കുഴപ്പത്തിലേക്ക് വീഴുമ്പോള്‍ അവന്‍ എത്തുന്നു എന്ന വാചകമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. യൂട്യൂബില്‍ മൂന്ന് മില്യണ്‍ വ്യൂസ് ആണ് ഈ ട്രെയിലര്‍ നേടിയത്.

“വാല്മീകി രാമായണം” എന്ന സംസ്കൃതത്തില്‍ എഴുതപ്പെട്ട ഇതിഹാസത്തിന്റെ ഹിന്ദി സിനിമാപതിപ്പാണ് വാല്‍മീകി രാമായണ എന്ന പേരില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഭാവ്ന തൽവാർ സംവിധാനം ചെയ്യുന്ന സിനിമ. ഇതില്‍ ഇളയരാജയാണ് സംഗീതം. ഒരു ആത്മീയ വിന്യാസം… എന്നാണ് .’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ സിനിമാവ്യവസായ അനലിസ്റ്റായ തരുണ്‍ ആദര്‍ശ് വിശേഷിപ്പിച്ചത്.  ഒറിജിനല്‍ സംഗീതത്തിന് പേരുകേട്ട സംഗീത സംവിധായകനാണ് ഇളയരാജ. ഒരുൂ സംഗീത ആവാഹനം എന്നാണ് ഈ പദ്ധതിയെ ഇളയരാജ വിശേഷിപ്പിക്കുന്നത്. പണം വാങ്ങിച്ചെയ്യുന്ന ഒരു സംഗീത വര്‍ക്ക് എന്നതിനേക്കാള്‍ ഒരു ആത്മീയ വഴിപാടായാണ് ഇളയരാജ ഈ പദ്ധതിയെ കാണുന്നത്. ഇതുവരെ ഈ സിനിമയുടെ ഒരു പോസ്റ്റര്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീരാമ പാദങ്ങളുടെ ചിത്രമാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ലോകത്ത് പര്‍വ്വതങ്ങള്‍ നില്‍ക്കുന്നിടത്തോളം നദികള്‍ ഒഴുകുന്നിടത്തോലം രാമായണം നിലനില്‍ക്കുമെന്നും ഈ പോസ്റ്ററിനൊപ്പം നിര്‍മ്മാതാക്കള്‍ കുറിക്കുന്നു.

ഭാവനാതല്‍വാറിന്റെ വാല്‍മീകി രാമായണ 2026 ഒക്ടോബർ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.തൊട്ടടുത്ത മാസം നവമ്പറില്‍ തന്നെ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന രാമായണ തീയറ്ററുകളിലെത്തും.

രണ്ട് സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആരുടെ സംഗീതമാണ് ജനപ്രിയമാവുക? ആരുടെ സംഗീതത്തിനാണ് ആഗോള അംഗീകാരം ലഭിയ്‌ക്കുക? സംഗീതപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Tags: Bhavana TalwarMusic legendsramayanaLord RamaAR RahmanIlayarajaValmiki RamayanaLatest newsNitesh Tiwari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.