Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:54 am IST
inKerala

കൊച്ചി: വഖഫ് ഭീകരതക്കെതിരെ പോരാടുന്ന മുനമ്പം ജനത പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നു. മുനമ്പത്തെ വഖഫ് പ്രശ്‌നം പത്ത് മിനിട്ടുകൊണ്ട് തീര്‍ക്കാമെന്നാണ് അന്ന് സമരം നടന്നിരുന്ന മുനമ്പം പള്ളിയിലെത്തി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ആരേയും ഇവിടെ നിന്ന് ഇറക്കിവിടില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സാഹചര്യത്തില്‍ പത്ത് മിനിട്ടുകൊണ്ട് സതീശന്‍ പ്രശ്‌നം തീര്‍ക്കുമോയെന്നാണ് അവര്‍ ചോദിക്കുന്നത്. പ്രശ്‌നം പത്ത് മിനിട്ടുകൊണ്ട് തീര്‍ക്കാമായിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ആക്ഷേപം ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മുനമ്പത്തുള്ളവര്‍ പറയുന്നത്. എന്തായാലും വി.ഡി. സതീശന്‍ ഇക്കാര്യത്തിലെടുക്കുന്ന നിലപാടെന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വഖഫ് ഭീകരതക്കെതിരെ രണ്ടുവര്‍ഷത്തോളമായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് ഇവിടെയെത്തി രക്ഷക വേഷം കെട്ടുകയായിരുന്നു. ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെടുമെന്ന് കണ്ടാണ് ഇവര്‍ മുനമ്പത്തേക്ക് കുതിച്ചെത്തിയത്. പ്രശ്‌ന പരിഹാരത്തിനായി ചെറുവിരല്‍ പോലും അനക്കാതെ വഖഫ് അനുകൂല നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മുനമ്പം ജനത സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മുനമ്പം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതും ഈ പ്രഖ്യാപനമാണ്.

Tags: vd satheesanInvasion of WaqfMunambam landMunambam agitation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

Kerala

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.