Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 07:09 am IST
in India

കൊല്‍ക്കത്ത: മമതയെ തൂത്തെറിഞ്ഞ് ബംഗാളിലും ഹിമന്തയുടെ തോളിലേറി ആസാമിലും ബിജെപി കൊയ്തത് വമ്പന്‍ നേട്ടം. വോട്ടുവിഹിതം കുത്തനെയാണ് വര്‍ധിപ്പിച്ചത്. ആസാമില്‍ ബിജെപിക്ക് 37.81% വോട്ടും സഖ്യകക്ഷികളായ എജിപിക്ക് 6.47% വോട്ടും ബിപിഎഫിന് 3.73% വോട്ടും ലഭിച്ചു.

ആസാമില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് 29.5% വോട്ടുവിഹിതമാണുണ്ടായിരുന്നത്. 2021ല്‍ ഇത് 33% ആയി. 2026ലെ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 5% ത്തിലധികം വര്‍ധിച്ച് 38%ത്തിനടുത്തെത്തി. മൂന്നാം തവണയും എന്‍ഡിഎ ഉജ്ജ്വല വിജയം നേടിയപ്പോള്‍ 126 സീറ്റുകളില്‍ 102 എണ്ണവും നേടി. മത്സരിച്ച 90 സീറ്റുകളില്‍ 82 എണ്ണവും ബിജെപി നേടി. കേവല ഭൂരിപക്ഷമായ 64 സീറ്റിനെക്കാള്‍ 18 കൂടുതല്‍. ആദ്യമായാണ് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുന്നത്. സഖ്യകക്ഷികളായ ആസാം ഗണ പരിഷത്ത് (എജിപി), ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിഒപിഎഫ്) എന്നിവ 10 സീറ്റുകള്‍ വീതം നേടി.

അഞ്ച് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് 19 സീറ്റുകളേ നേടാനായുള്ളൂ. 29.84% വോട്ടാണ് ലഭിച്ചത്. സഖ്യകക്ഷികളില്‍ ഒന്നായ റൈജോര്‍ ദളിന് മാത്രമാണ് രണ്ട് സീറ്റുകളില്‍ വിജയം നേടാനായത്. സ്വതന്ത്രരായി മത്സരിച്ച ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (എഐയുഡിഎഫ്) രണ്ട് സീറ്റും, തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു.

ബംഗാളില്‍ 207 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തുന്നത്. ഭരണകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകളില്‍ മാത്രമാണ് വിജയം. കഴിഞ്ഞ തവണ 38.4 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം ഇത്തവണ 45.84 ശതമാനമായി. 2021ലെ തെരഞ്ഞെടുപ്പില്‍ 215 സീറ്റ് നേടിയ ടിഎംസി 48.2 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപിയുടേത് 38.4 ശതമാനമായിരുന്നു. 203 സീറ്റുകളില്‍ ബിജെപിയുടെ വോട്ടുവിഹിതം കഴിഞ്ഞ തവണത്തേതിനെക്കാള്‍ അഞ്ച് ശതമാനം ഉയര്‍ന്നു.

സിപിഎം (1 സീറ്റ്) 4.45 ശതമാനവും, കോണ്‍ഗ്രസ് (2 സീറ്റ്) 2.97 ശതമാനവും വോട്ട് നേടി. ബിജെപിയുടെ വോട്ടുവിഹിതം ഉയര്‍ന്നപ്പോള്‍ മൂന്ന് തവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ടിഎംസിക്ക് ഭൂരിഭാഗം മണ്ഡലങ്ങളിലും വോട്ടുവിഹിതം നഷ്ടപ്പെട്ടു. നിരവധി സീറ്റുകളില്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു.

Tags: Bengal Assembly elections 2026Assam assembly elections 2026BJP's vote share rises
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

India

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.