Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:26 am IST
inIndia

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 47 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി. ഇതിൽ 30 പേർ വിജയിച്ചു. ഇതോടെ മുസ്ലീം സ്ഥാനാർത്ഥികൾ മമതയുടെ മാനം രക്ഷിച്ചു എന്നാണു മുസ്ലിം സംഘടനകളുടെ അവകാശ വാദം. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ആകെ 42 മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. 2021 ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുസ്ലീം എംഎൽഎമാർ ആയിരുന്നു വിജയിച്ചത്.

അതേസമയം, മമതയുടെ ജനദ്രോഹ ഭരണത്തിൽ ബംഗാൾ ജനത പൊറുതി മുട്ടിയിരുന്നു. അമിത മുസ്ലിം പ്രീണനവും കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയവുമായിരുന്നു മമത ചെയ്തു കൊണ്ടിരുന്നത്.1911-ൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച അതേ ആവേശത്തോടെ ബംഗാൾ ജനത ഇത്തവണ ഭരണമാറ്റത്തിനായി വോട്ട് ചെയ്തു.

മമതയുടെ പരാജയ കാരണങ്ങൾ:

  • നീണ്ട 15 വർഷത്തെ ഒരേ മുഖങ്ങളും ഒരേ പരാതികളും ജനങ്ങളിൽ മടുപ്പുണ്ടാക്കി. മാറ്റത്തിനായുള്ള ബംഗാളിന്റെ ആഗ്രഹം ഭരണവിരുദ്ധ തരംഗമായി മാറി.കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവം മമതയുടെ രാഷ്‌ട്രീയ അടിത്തറയെ ഉലച്ചു. “സ്ത്രീ സുരക്ഷ” എന്ന മമതയുടെ പ്രധാന വാഗ്ദാനം ഇവിടെ ചോദ്യം ചെയ്യപ്പെട്ടു. ഇരയുടെ അമ്മ രത്ന ദേബ്നാഥ് പാനിഹട്ടിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ലീഡ് നേടുകയും ചെയ്തത് ഈ രോഷത്തിന്റെ പ്രതിഫലനമാണ്.
  •  കൂടാതെ, ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ബാധിച്ച അധ്യാപക നിയമന അഴിമതി ബംഗാളിലെ മധ്യവർഗ കുടുംബങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി. മെറിറ്റ് മറികടന്ന് തൃണമൂൽ നേതാക്കൾ ജോലി വിറ്റുവെന്ന ആരോപണം യുവാക്കളെ പാർട്ടിക്കെതിരെ തിരിച്ചു.
  • ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും നടത്തിയ ഭൂമി കൈയേറ്റവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും തൃണമൂലിന് വലിയ തിരിച്ചടിയായി. മാസങ്ങളോളം ഷാജഹാനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന തോന്നൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ കുറയാൻ കാരണമായി.
  • മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയിലേക്ക് പാർട്ടിയുടെ അധികാരം കേന്ദ്രീകരിച്ചത് തൃണമൂലിലെ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടാക്കി. തൃണമൂൽ ഒരു കുടുംബ സ്വത്തായി മാറുന്നു എന്ന ബിജെപി പ്രചാരണം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തി.
  • മമതയുടെ വിജയങ്ങളിൽ നിർണ്ണായകമായിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക പരിശോധനയിൽ 90 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതും ഇതിൽ 65 ശതമാനവും മുസ്ലിം വോട്ടർമാരായതും തൃണമൂലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
  • മുൻ തിരഞ്ഞെടുപ്പുകളിൽ തൃണമൂൽ നടത്തിയിരുന്ന ബൂത്ത് പിടുത്തം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി തടഞ്ഞു. 3.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതും ഫ്ലാറ്റുകൾക്കുള്ളിൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയതും മധ്യവർഗ വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ അവസരമൊരുക്കി.
  • അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിന് കീഴിലുള്ള ഫൽത്തയിൽ നടന്ന ക്രമക്കേടുകൾ തൃണമൂലിനെ കൂടുതൽ പ്രതിരോധത്തിലാക്കി. പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ ബട്ടണുകളിൽ ടേപ്പ് ഒട്ടിച്ച സംഭവം കമ്മീഷൻ ഗൗരവമായി കാണുകയും അവിടെ റീപോളിംഗ് പ്രഖ്യാപിക്കുകയും ചെയ്തു.
  • ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളായ മതുവ വിഭാഗം ഇത്തവണ ബിജെപിക്കൊപ്പം നിന്നു. സിഎഎ വഴി പൗരത്വം ഉറപ്പാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മമതയുടെ ക്ഷേമപദ്ധതികളെക്കാൾ ഈ വിഭാഗത്തെ സ്വാധീനിച്ചു.
  • കൊൽക്കത്തയിലെയും മറ്റ് നഗരങ്ങളിലെയും വിദ്യാസമ്പന്നരായ മധ്യവർഗം ഇത്തവണ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തി. ആർജി കർ സംഭവത്തിലും അഴിമതിയിലും പ്രതിഷേധിച്ച ഈ വിഭാഗം മമതയ്‌ക്കെതിരെ ശക്തമായി വിധി എഴുതി.

 

 

 

 

 

 

 

 

Tags: bjpTMCMamata BanerjeeWest bengal election 2026Muslim MLAs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.