Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

അസമില്‍ രാഹുല്‍ ഗാന്ധിയുടെ ഒക്കച്ചങ്ങാതിയായ ഗൗരവ് ഗൊഗോയി തോറ്റു.അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയ്‌ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തിയ നേതാവാണ് ഗൗരവ് ഗൊഗോയ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 04:33 pm IST
inIndia
ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ രാഹുല്‍ ഗാന്ധിയുടെ ഒക്കച്ചങ്ങാതിയായ ഗൗരവ് ഗൊഗോയി തോറ്റു.ജോര്‍ഹട്ട് മണ്ഡലത്തില്‍ ബിജെപിയുടെ ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് ഗൗരവ് ഗൊഗോയുടെ അന്തകനായത്.

അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയ്‌ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തിയ നേതാവാണ് ഗൗരവ് ഗൊഗോയ്.  ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് വിദേശ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും യുഎഇയില്‍ വന്‍സ്വത്തുക്കളുണ്ടെന്നുമുള്ള ആരോപണം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെക്കൊണ്ട് പറയിച്ചത് ഗൗരവ് ഗൊഗോയി ആണെന്ന് കരുതപ്പെടുന്നു. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയുടെ മകനാണ് ഗൗരവ് ഗൊഗോയ്. ഇവിടെ ഹിമന്തയെ തഴഞ്ഞ് ഗാന്ധി കുടുംബം ഉയര്‍ത്തിക്കൊണ്ട് വന്നത് ഗൗരവ് ഗൊഗോയിയാണ്. കഴിവുറ്റ നേതാവായ ഹിമന്ത ശര്‍മ്മയെ ഗാന്ധി കുടുംബം ഒറ്റപ്പെടുത്തുന്നത് കണ്ട് വേദനിച്ചാണ് മോദി ഹിമന്തയെ ബിജെപിയില്‍ എടുത്തത്.

അഞ്ച് തവണ ജോര്‍ഹട്ടല്‍ എംഎല്‍എ ആയ നേതാവാണ് ഹിതേന്ദ്രനാഥ് ഗോസ്വാമി. പക്ഷെ ഗൗരവ് ഗൊഗോയി ഇപ്പോള്‍ ജോര‍്ഹട് ലോക് സഭാ മണ്ഡലത്തിലെ എംപിയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗൊഗോയി ഇവിടെ നിന്നും വിജയിച്ചിരുന്നു.

ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് പാകിസ്ഥാന്‍ ബന്ധം

ഗൗരവ് ഗൊഗോയിക്കെതിരെ ഗുരുതരമായ ആരോപണം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഹിമന്ത ബിശ്വ ശര്‍മ്മ ഉയര‍്ത്തിയിരുന്നു. ബ്രിട്ടീഷ് പൗരവയായ എലിസബത്ത് കോള്‍ബേണ്‍ എന്ന സ്ത്രീയെയാണ് ഗൗരവ് ഗൊഗോയി വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ഇപ്പോഴുമുണ്ട്. മാത്രമല്ല, പാകിസ്ഥാനിലെ ചില സംഘടനകളുമായി ഇവര്‍ പുലര്‍ത്തുന്ന ബന്ധം ശരിയല്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചിരുന്നു.

ബിജെപിയ്‌ക്ക് അസമില്‍ മൃഗീയ ഭൂരിപക്ഷം

അസമില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പോലെ തന്നെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തൂത്തുവാരിയിരുന്നു. ആകെയുള്ള 126 സീറ്റുകളില്‍ 100 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. വെറും 22 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്.

Tags: Rahul GandhiHimanta Biswa SarmaLatest newsGaurav GogoiAssam assembly election 2026Hintendra nath goswami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.