Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

സന്ദേശ് ഖലിയില്‍ അഴിഞ്ഞാടിയ ഷാജഹാന്‍ ഷെയ്ഖിനെ പിടിക്കാന്‍ കേന്ദ്ര ഏജന്‍സി എത്തിയപ്പോള്‍ മമത തെറ്റുതിരുത്താനല്ല ശ്രമിച്ചത് പകരം കേന്ദ്ര ഏജന്‍സികള്‍ വ വേട്ടയാടുന്നേ എന്ന് കൂവിവിളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 01:06 pm IST
inIndia

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയെ വീഴ്‌ത്തിയത് കഴിഞ്ഞ 10 വര്‍ഷക്കാലം അഴിഞ്ഞാടിയ അവിടുത്തെ ഗുണ്ടാസംസ്കാരമെനന് വിലയിരുത്തല്‍. സന്ദേശ് ഖലിയില്‍ അഴിഞ്ഞാടിയ ഷാജഹാന്‍ ഷെയ്ഖിനെ പിടിക്കാന്‍ കേന്ദ്ര ഏജന്‍സി എത്തിയപ്പോള്‍ മമത തെറ്റുതിരുത്താനല്ല ശ്രമിച്ചത് പകരം കേന്ദ്ര ഏജന്‍സികള്‍ വ വേട്ടയാടുന്നേ എന്ന് കൂവിവിളിക്കുകയായിരുന്നു.

കൂട്ടബലാത്സംഗം, തട്ടിപ്പറി, അനധികൃതമായി ഭൂമി കയ്യേറല്‍, ബംഗ്ലാദേശി മുസ്ലിങ്ങളെ ഇന്ത്യയിലേക്ക് കടത്തല്‍ തുടങ്ങി ഒട്ടേറെ അതിക്രമങ്ങളുടെ ആശാനായിരുന്നു ഷാജഹാന്‍ ഷെയ്ഖ്. ഇവിടെ സര്‍ക്കാരിന്റെയും പാവപ്പെട്ടവരുടെയും ഭൂമി ഏക്കറുകണക്കിന് ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍ കയ്യേറുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ മമതയുടെ പൊലീസ് രംഗത്ത് വന്നില്ല. ഭൂമി കയ്യെറുന്നതിനെതിരെ നില്‍ക്കുന്ന കുടുംബങ്ങളെ വിരട്ടാന്‍ അവിടുത്തെ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു മമതയ്‌ക്ക് പക്ഷെ ഷാജഹാന്‍ ഷെയ്ഖ് പ്രിയങ്കരനായിരുന്നു. കാരണം പണം ആവശ്യമെങ്കില്‍ എത്ര വേണമെങ്കിലും കോടികള്‍ മമതയുടെ മേശപ്പുറത്തെത്തിക്കാന്‍ ഷാജഹാന്‍ ഷെയ്ഖ് തയ്യാറായിരുന്നു. അതിനപ്പുറം ഈ ഗുണ്ടയുടെ എല്ലാ നെറികേടിനെതിരെയും മമത കണ്ണടച്ചു. ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍. ഒടുവില്‍ ഷാജഹാന്‍ ഷെയ്ഖിനെ പിടിക്കാന്‍ സിബിഐയും ഇഡിയും എത്തേണ്ടിവന്നു. ഷാജഹാന്‍ ഷെയ്ഖിന്റെ കൂട്ടാളികളുടെ വീടുകളില്‍ നിന്നും നൂറുകണക്കിന് ബേംബുകളാണ് സിബിഐ പി
ടിച്ചെുത്തത്. ഷാജഹാന്‍ ഷെയ്ഖിനെതിരെ വടിയെടുത്താണ് ഇവിടുത്തെ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇവിടെ ഇപ്പോള്‍ ബിജെപി സ്ഥാനാര‍്ത്ഥി മുന്നിട്ട് നില്‍ക്കുകയായിരുന്നു.

മറ്റൊരു കുപ്രസിദ്ധ ഇടമാണ് ഡയമണ്ട് ഹാര്‍ബര്‍. ഇവിടെ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്കൊപ്പം കൈകോര്‍ത്ത് നിന്ന ഗുണ്ടയാണ് ജഹാംഗീര്‍ ഖാന്‍. ഇവിടെയും കൂട്ടബലാത്സംഗം, കല്‍ക്കറി കള്ളക്കടത്ത്, ഭൂമി കയ്യെറ്റം, ബംഗ്ലാഗേശില്‍ നിന്നും മുസ്ലിങ്ങളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തല്‍ ഇതെല്ലാമായിരുന്നു ജഹാംഗീര്‍ ഖാന്റെയും വിനോദം. മരുമകന്റെ ഉറ്റ ചങ്ങാതിയായിരുന്നു ജഹാംഗീര്‍ ഖാനെന്നതിനാല്‍ മമത ഇയാളുടെ ക്രൂരതകള്‍ക്ക് നേരെ കണ്ണടച്ചു. ഇതും മമതയ്‌ക്ക് വിനയായി. ജനങ്ങളുടെ, സ്ത്രീകളുടെ നേരെയുള്ള കയ്യേറ്റത്തെയാണ് മമത പിന്തുണച്ചിരുന്നു. ഏറ്റവുമൊടുവില്‍ ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ട മണ്ഡലത്തില്‍ പലയിടത്തും ബിജെപിയുടെ താമര ചിഹ്നം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ടേപ്പൊട്ടിച്ച് മറയ്‌ക്കുകയായിരുന്നു ജഹാംഗിര്‍ ഖാന്റെ അനുയായികള്‍ ചെയ്തത്. പക്ഷെ ഇതിനെതിരെ ബിജെപിയും ജനങ്ങളും പ്രതിഷേധിച്ചതോടെ ഫാള്‍ട്ടയിലെ മുഴുവന്‍ മണ്ഡലങ്ങളിലും മെയ് 21ന് പുനര്‍വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Tags: BengalWest Bengalshajahan sheikhLatest newsBengal assembly election2026Jahangir KhanMamata goons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.