ഇരുമ്പനം: മേപ്രോവിൽ വീട്ടിൽ, തൃപ്പൂണിത്തുറ ലോട്ടസ് ഗാർഡൻസ് എ 6-ൽ വി.സദാശിവൻ (85) അന്തരിച്ചു.ഭാര്യ: വി.ബി.നളിനി, മക്കൾ: ധനലക്ഷ്മി (സിന്ധു, സൃഷ്ടി ബോട്ടിക്ക് തൃപ്പൂണിത്തുറ ), ധനരാജ് (കണ്ണൻ). മരുമക്കൾ: എസ്. ശ്രീധർ, സരിതാ ധനരാജ്.
ആർ എസ് എസ് മുൻ വിഭാഗ് പ്രചാരക് വി സനൽ കുമാർ സഹോദരനാണ് . കേന്ദ്രമന്ത്രി
സുരേഷ് ഗോപി സഹോദരീപുത്രനാണ്.
















