Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 07:53 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്‌ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം പ്രശസ്ത നടന്‍ മധുവിന് സമ്മാനിക്കും.
നടന്‍,നിര്‍മ്മാതാവ്,സംവിധായകന്‍,സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും 63 വര്‍ഷക്കാലത്തെ മലയാള സിനിമയ്‌ക്ക് നല്‍കിയ സമഗ്ര സംഭവനകളെയും ആദരിച്ചു കൊണ്ടാണ് നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം സമ്മാനിക്കുന്നത്. മേയ് 9ന് 3 മണിക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ് മോഹന്‍,സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍,ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 15,000 രൂപയും ഫലകവും,പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.
മേയ് 10ന് എം.കൃഷ്ണന്‍ നായരുടെ 25-ാം ഓര്‍മ്മ വര്‍ഷത്തില്‍ ഭാരത് ഭവനില്‍ അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സ്മ്മേളനം കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ കെ.മധു ഉദ്ഘാടനം ചെയ്യും. വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹന്‍ അധ്യക്ഷനാകും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ പ്രമോദ് പയ്യന്നൂര്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രന്‍,നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍,സുബ്രഹ്മണന്‍ കാര്‍ത്തികേയന്‍,ഡോ.എം.ജി.ശശിഭൂഷന്‍,സംവിധായകന്‍ ജി.എസ്.വിജയന്‍,എം.കെ.വിവേകാനന്ദന്‍ നായര്‍,മുക്കംപാലമ്മൂട് രാധാകൃഷ്ണന്‍,മധു ഇറവങ്കര,മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10ന് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കാവ്യമേള’ സിനിമയുടെ പ്രദര്‍ശനം നടക്കും. ഉച്ചയ്‌ക്ക് 2ന് എം.കൃഷ്ണന്‍ നായരുടെ ചിത്രത്തിനു വേണ്ടി വയലാര്‍ രചിച്ച ഗാനങ്ങളുടെ ആലാപനം. ശേഷം കൃഷ്ണന്‍നായരെക്കുറിച്ച് മകനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 5.45ന് എം.കൃഷ്ണന്‍ നായര്‍ അനുസ്മരണം. തുടര്‍ന്ന് എം.കൃഷ്ണന്‍ നായരുടെ ചലച്ചിത്രത്തിന് വേണ്ടി വയലാര്‍ രചിച്ച ഗാനങ്ങളുടെ സംഗീതസായാഹ്നം അരങ്ങേറും.

 

Tags: actordirectorAwardM Krishnann NairVayalar RamavarmmaMafhuKrishnanjali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.