Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഗോപിക മനോജ് by ഗോപിക മനോജ്
May 2, 2026, 04:30 pm IST
in Ernakulam

കൊച്ചി: സാങ്കേതികവിദ്യയും കലയും കഥപറച്ചിലും ഒരുമിച്ച് ലയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സമന്വയത്തിന്റെ ശ്രദ്ധേയ പ്രതിനിധിയാണ് ആതിര ഹരികുമാര്‍. ഗെയിം ഡിസൈനര്‍, ആര്‍ക്കിടെക്ട്, നര്‍ത്തകി, എഴുത്തുകാരി, ചിത്രകാരി എല്ലാം ഒത്ത് ചേര്‍ന്ന ‘ബഹുമുഖ പ്രതിഭ’ എന്ന് വേണം ആതിരയെ വിശേഷിപ്പിക്കാന്‍.

എളമക്കരയിലെ പുന്നയ്‌ക്കല്‍ സ്വദേശിയായ ആതിര ഒരു പ്രൊഫഷണല്‍ ഗെയിം ഡിസൈനര്‍ ആണെങ്കിലും മറ്റ് കലാ മേഖലകളിലെല്ലാം ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തന്റെ പിറന്നാള്‍ ദിനത്തില്‍ ഔപചാരികമായി സാഹിത്യ ലോകത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് അവര്‍. ‘തളക്കാന്‍ ആകാഞ്ഞ യക്ഷിയുടെ കൊച്ചുമകള്‍’ എന്നാണ് ആതിരയുടെ ആദ്യ നോവലിന്റെ പേര്. സമകാലിക മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു സംഭാവനയാണ്. സ്ത്രീയുടെ ആന്തരിക ലോകത്തെ സൂക്ഷ്മമായി അന്വേഷിക്കുന്ന ഈ കൃതി, സാമൂഹിക ബന്ധങ്ങളുടെയും മാനസിക യാഥാര്‍ത്ഥ്യങ്ങളുടെയും ഗഹനമായ വിശകലനമാണ്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ ആതിര, തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ഡിജിറ്റല്‍ ഗെയിം ഡിസൈനില്‍ മാസ്റ്റേഴ്സും സ്വന്തമാക്കി. ഇപ്പോള്‍ ഹൈദരാബാദിലെ ഇഎ സ്‌പോര്‍ട്‌സില്‍ അസോസിയേറ്റ് ഗെയിം ഡിസൈനറാണ്.

തന്റെ കരിയര്‍ പോലെ തന്നെ ആതിരയ്‌ക്ക് പ്രധാനമാണ് കലാ ജീവിതവും. ഇടംകൈ കൊണ്ടുള്ള പെയിന്റിങ് ആണ് ആതിരയെ ശ്രദ്ധേയ ആക്കിയത്. മൂന്ന് വയസ് മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന ആതിര ധാരാളം വേദികളില്‍ തന്റെ നൃത്ത വൈഭവം ഇതിനോടം അവതരിപ്പിച്ചിട്ടുണ്ട്.

ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാനുള്ളതല്ല തന്റെ കലാ സൃഷ്ടികള്‍ എന്ന ബോധ്യത്തോടെ പെയിന്റിങ്ങുകള്‍ക്കായി ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കുകയാണ് ആതിരയുടെ അടുത്ത ലക്ഷ്യം.

റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹരികുമാറിന്റെയും കോളജ് അദ്ധ്യാപികയായ ഡോ. സ്മിത ഹരികുമാറിന്റെയും മകളാണ്. സഹോദരന്‍ അച്യുത് ഹരികുമാര്‍, ദുബായ്‌യില്‍ ആര്‍ക്കിടെറ്റ് ആണ്.

Tags: DancerWriterarchitectAthira HarikumarGame designerpainter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്, എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്

പൂജയ്ക്കിടയില്‍ ഭ്രാന്തമായി പെരുമാറുന്ന നടി സുധാചന്ദ്രന്‍ (വലത്ത്)
India

“ദേവി എന്റെയുള്ളിലും പ്രവേശിച്ചു, എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷം”- വീട്ടിലെ പൂജയ്‌ക്ക് ഭ്രാന്തമായി പെരുമാറിയതിനെക്കുറിച്ച് സുധാചന്ദ്രന്‍

Literature

മഹാദേവൻ തമ്പിയുടെ രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിൽ പുറത്തിറക്കി

Kerala

ഫ്രേയ്‌സര്‍ സ്‌കോട്ട് കേരളത്തിലെത്തും; ജീവിക്കുന്നതിനുള്ള അവകാശത്തിനായി സിപിഎമ്മിനോട് പോരാടിയ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.