ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്
ഭാരതത്തിലെ ഒരു സാധാരണ തെരുവുനായയായിരുന്നു അലോക. ഇന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ 'പീസ് ഡോഗ്' ആണ്. സമാധാനത്തിന്റെയും കരുണയുടെയും സന്ദേശവുമായി ബുദ്ധ സംന്യാസിമാര്‍ക്കൊപ്പം...















