Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 08:39 am IST
inKerala

കണ്ണൂര്‍: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ സംസ്ഥാനത്തെ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് ഏഴ് മാസത്തെ ശമ്പള കുടിശ്ശിക. കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന് (ഹാന്‍വീവ്) കീഴിലെ നെയ്‌ത്ത് തൊഴിലാളികള്‍ക്കാണ് ഏഴ് മാസത്തെ കൂലി കുടിശ്ശികയായി കിടക്കുന്നത്.

സര്‍ക്കാര്‍ തെരഞ്ഞെടുപ്പോടെ പുറത്ത് പോകുമെന്ന് ഉറപ്പായതോടെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുപോലും തൊഴിലാളികളെ പരിഗണിച്ചില്ല. കൂലിയും അസംസ്‌കൃത വസ്തുക്കളും മുടങ്ങിയതോടെ തൊഴിലാളികള്‍ കൈത്തറി മേഖലയോട് വിട പറയുകയാണ്. ഹാന്‍വീവിലെ ജീവനക്കാരുടെ ശമ്പളവും അഞ്ച് മാസം കുടിശ്ശികയാണ്. വര്‍ഷങ്ങളായി പിഎഫ് അടക്കുന്നില്ല. ലീവ് സറണ്ടര്‍ തുടങ്ങിയ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. വില്‍പ്പനയിലെ ഇടിവും കടം വില്‍പ്പന നടത്തിയത് പിരിച്ചെടുക്കാന്‍ ആവാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മാനേജ്‌മെന്റ് പറയുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഷോറൂമുകളില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് വന്ന മാനേജ്‌മെന്റ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുകയും ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അട്ടിമറിക്കുകയും ചെയ്തതോടെ കടം പിരിച്ചെടുക്കുന്നത് മുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ അന്യസംസ്ഥാനത്ത് നിന്ന് ഗുണമേന്മയില്ലാത്ത പവര്‍ ലൂം തുണിത്തരങ്ങളാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിലൂടെ വന്‍ അഴിമതി നടത്തുകയും സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. കൈത്തറി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം സര്‍വ്വ മേഖലയിലും പുറം കരാര്‍ നടപ്പാക്കുന്നതിലാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഇപ്പോള്‍ കരാറുകാരുടെ തുക നല്‍കുന്നതിന് വേണ്ടി മാത്രമാണ് എംഡി സ്ഥാപനത്തില്‍ വരാറുള്ളതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Tags: Weaving workersKerala State Handloom Development Corporation (Hanveev)Kerala GovernmentSalary arrearsNo salary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.