Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഒരു മലയാളം ചാനലിലെ മാധ്യമപ്രവര്‍ത്തക വെളിപ്പിക്കാന്‍ നടത്തിയ ശ്രമം പൊളിച്ചത് ദല്‍ഹിയില്‍ കെജ്രിവാളിന്റെ പ്രവ്ര‍ത്തനം നേരിട്ട് കണ്ട മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 12:53 am IST
inIndia

കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഒരു മലയാളം ചാനലിലെ മാധ്യമപ്രവര്‍ത്തക വെളിപ്പിക്കാന്‍ നടത്തിയ ശ്രമം പൊളിച്ചത് ദല്‍ഹിയില്‍ കെജ്രിവാളിന്റെ പ്രവ്ര‍ത്തനം നേരിട്ട് കണ്ട മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍.

മലയാളത്തിലെ ഒരു ചാനല്‍ നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് യഥാര്‍ത്ഥ വില്ലനായ കെജ്രിവാളിന്റെ മുഖം തെളിഞ്ഞത്. പണക്കാരില്‍ നിന്നും പണമെടുത്ത് പാവങ്ങള്‍ക്ക് നല്‍കുക എന്ന രാഷ്‌ട്രീയ നയം ഉള്ള നേതാവായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്നാണ് മാധ്യമപ്രവര്‍ത്തക പറയാന്‍ ശ്രമിച്ചത്. പക്ഷെ ഇവിടെ കെജ്രിവാളിന്റെ വീടാണ് വളര്‍ന്നത് എന്ന് ദല്‍ഹിയില്‍ പ്രവര്‍ത്തിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതോടെ കെജ്രിവാളിനെ വെളുപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയുടെ കാറ്റ് പോയി.

“അവിടെ പാവങ്ങളല്ലെന്നും സാമ്പത്തികമായി മെച്ചപ്പെട്ടില്ല. ചേരികള്‍ പഴയതുപോലെ ചേരികളായി നിന്നു. 2015ല്‍ കെജ്രിവാള്‍ രണ്ടാമതും അധികാരത്തില്‍ വന്ന ശേഷം പിന്നീട് പത്ത് വര്‍ഷം ഭരിച്ചു. പക്ഷെ ആ ചേരികള്‍ക്കൊന്നും ഒരു മാറ്റവും വന്നില്ല. ആം ആദ്മി പാര്‍ട്ടി ഇത്രകാലം ഭരിച്ചിട്ടും ഇപ്പോഴും ആ ചേരികള്‍ അവിടെ അതേ പോലെ നില്‍ക്കുന്നുണ്ട്. ഒരൊറ്റ ചേരി പോലും മെച്ചപ്പെട്ടില്ല. “- ദല്‍ഹിയില്‍ പ്രവര്‍ത്തിച്ച് നേരിട്ട് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട ആ മാധ്യമപ്രവര്‍ത്തകന്‍ ഇത് പറഞ്ഞപ്പോള്‍ കെജ്രിവാളിനെ വെളുപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്ക് ഉത്തരം മുട്ടി.

കെജ്രിവാള്‍ സമ്പന്നനായി മാറി എന്ന രീതിയില്‍ ബിജെപി കൊണ്ടുവന്ന പ്രചാരണം തെറ്റാണെന്ന് സമര്‍ത്ഥിക്കാനായി പിന്നീട് ആ പത്രപ്രവര്‍ത്തകയുടെ ശ്രമം. ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചയാള്‍ മാധ്യമപ്രവര്‍ത്തകയെ വീണ്ടും തിരുത്തി. കെജിവാളിന്റെ ശീഷ് മഹല്‍ യഥാര്‍ത്ഥത്തിലുള്ള വീടായിരുന്നോ? അത് കണ്ടിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ശീഷ് മഹല്‍ എന്ന കെജ്രിവാളിന്റെ വീട് സമ്പന്നമായ വീട് തന്നെയാണെന്നും താന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും ദ്‍ഹിയില്‍ പ്രവര്‍ത്തിച്ച മലയാളി പത്രപ്രവര്‍ത്തകന്‍ അറിയിച്ചതോടെ കെജ്രിവാളിനെ വെളുപ്പിക്കാന്‍ ശ്രമിച്ച ആ മാധ്യമപ്രവര്‍ത്തക കണ്ടം വഴി ഓടി.

(ആ മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്മൃതി പരുത്തിക്കാടാണെങ്കില്‍ കെജ്രിവാളിനെ പൊളിച്ചടുക്കിയത് ദീര്‍ഘകാലം ദല്‍ഹിയില്‍ പ്രവര്‍ത്തിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ തന്നെ സുനില്‍ ആണ്.)

Tags: kejriwalArvind KejriwalAam Aadmi PartyLatest newssheesh mahalMalayali joujrnalistChowl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.