Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

തുടര്‍ച്ചയായ വിജയങ്ങളിലൂടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ട്രാറ്റജികളും മെനയുന്ന അമിത് മാളവ്യ ശ്രദ്ധ നേടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 06:02 pm IST
inIndia

ന്യൂഡൽഹി: തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ അമിത് മാളവ്യ എന്ന പേര് രാഷ്‌ട്രീയ വൃത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തികളില്‍ ഒരാളായ അദ്ദേഹം, പ്രത്യേകിച്ച് ഡിജിറ്റല്‍ പ്രചാരണരംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന നേതാവായി മാറിയിട്ടുണ്ട്.

ബംഗാള്‍, തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഐടി സെല്ലിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. അമിത് മാളവ്യയുടെ നേതൃത്വത്തിലുള്ള ഐടി സെല്‍ കേന്ദ്രനേതൃത്വത്തോടും സംസ്ഥാന നേതാക്കളോടും നിരന്തരം ചര്‍ച്ച നടത്തി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. കൊല്‍ക്കത്തയിലെ ന്യൂ ടൗണിലാണ് ബംഗാള്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെങ്കിലും, പിന്നീട് സ്വകാര്യ ഏജന്‍സികളില്‍ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വയംപര്യാപ്തമായ സംവിധാനം ബിജെപി വികസിപ്പിച്ചു. ഇതിന്റെ ഭാഗമായി ഐടി സെല്‍ ശക്തിപ്പെടുത്തുകയും, ഡാറ്റ അധിഷ്ഠിതവും പ്രൊഫഷണല്‍ സംവിധാനവുമായ പ്രചാരണരീതി സ്വീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ മുതല്‍ യോഗി ആദിത്യനാഥ് എവിടെ പ്രസംഗിക്കണം എന്നതുവരെ പ്രചാരണപരിപാടികള്‍ ഈ സംഘമാണ് ആസൂത്രണം ചെയ്യുന്നത്. പ്രാദേശിക വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഡിജിറ്റല്‍ ഡാറ്റയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് ഓരോ വോട്ടറെയും സ്വാധീനിക്കാന്‍ ലക്ഷ്യമിടുന്ന രീതിയാണ് നിലവിലുള്ളത്. ബംഗാളില്‍ ഭാഷയും സംസ്കാരവും മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ വഴി “പുറത്തുനിന്നുള്ള പാര്‍ട്ടി” എന്ന വിമര്‍ശനത്തെ നേരിടാന്‍ ബിജെപി ശ്രമിച്ചു. രവീന്ദ്രനാഥ് ടാഗോർ പോലുള്ള സാംസ്കാരിക പ്രതീകങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പ്രചാരണങ്ങളും ശ്രദ്ധേയമായി.

പ്രയാഗ്‌രാജ് സ്വദേശിയായ അമിത് മാളവ്യ, ദയാൽബാഗ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ലും പഠനം പൂര്‍ത്തിയാക്കിയ ശേഷം ബാങ്കിംഗ് മേഖലയിലായിരുന്നു സേവനം. 2009ല്‍ ‘ഫ്രണ്ട്സ് ഓഫ് ബിജെപി’ എന്ന വേദിയിലൂടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് 2015ല്‍ ബിജെപി ഐടി സെല്ലിന്റെ ദേശീയ കണ്‍വീനറായി നിയമിതനായി.

ഇപ്പോള്‍, തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഏകോപനത്തിലും ആശയസമരങ്ങളിലും സജീവമായി ഇടപെടുന്ന അമിത് മാളവ്യ, പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പിയായി വിലയിരുത്തപ്പെടുന്നു

 

Tags: bjpAmit MalviyaLatest newsBengal Assembly elections 2026BJP IT cell directorTamil Nadu assembly elections 2026election strategist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

India

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.