Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 05:56 am IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന്റെ ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഇനി ഓര്‍മ. 1972ലെ ബംഗ്ലാദേശ് വിമോചന സമരം, ഭോപ്പാല്‍ ദുരന്തം എന്നിങ്ങനെ’ഭാരതമാകെ അടിവരയിടുന്ന പല സന്ദര്‍ഭങ്ങളെയും ജനങ്ങള്‍ കണ്ടറിഞ്ഞത് റായ്യുടെ ചിത്രങ്ങളിലൂടെയാണ്. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമാ, സത്യജിത് റേ, ഹരിപ്രസാദ് ചൗരസ്യ, ബിസ്മില്ലാഖാന്‍ തുടങ്ങിയവരുടെ നിരവധി ചിത്രങ്ങളെടുത്തതിലൂടെ ഭാരതത്തിന്റെ സാമൂഹിക, സാംസ്‌ക്കാരിക, ആത്മീയ മാനങ്ങളെ അദ്ദേഹം പകര്‍ത്തി.

നിത്യേന പത്രങ്ങളില്‍ റായുടെ ചിത്രം ഇടം പിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംവേദനക്ഷമതയോടെ സാധാരണ ജനങ്ങളുടെ ജീവിതവും ആ ക്യാമറ ഫിലിമിലുടെ കടന്നു പോയി. റായ് ചിത്രങ്ങള്‍ ടൈം, ലൈഫ്, ദി ന്യൂയോര്‍ക്ക് ടൈംസ് ദി ഇന്‍ഡിപ്പെന്‍ഡന്റ് തുടങ്ങിയ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളുടെ നിറസാന്നിധ്യമായിരുന്നു. റിഫ്‌ളക്ഷന്‍സ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, എക്‌സ്‌പോഷര്‍: പൊര്‍ട്രൈറ്റ് ഓഫ് എ കോര്‍പ്പറേറ്റ് ക്രൈം എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചു. 2010ല്‍ സ്ഥാപിതമായ രഘു റായ് ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ 50,000 ചിത്രങ്ങള്‍ സൂക്ഷിക്കുന്നു.

അദ്ദേഹം തന്റെ 57-ാമത് പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. മദര്‍ തെരേസയെ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പ് സെയ്ന്റ് മദര്‍ എന്ന പേരില്‍ റായ് പുസ്തകമിറക്കി. ഭോപ്പാല്‍ ദുരന്തത്തിന്റെ പേരില്‍ അദ്ദേഹം രചിച്ച പുസ്തകമാണ് എക്‌സ്‌പോഷര്‍, എ കോര്‍പറേറ്റ് ക്രൈം. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്‌മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് റായ്. പഞ്ചാബിലെ ജംഗില്‍ ആണ് ജനനം, നിലവില്‍ ഈ സ്ഥലം പാകിസ്താന്റെ ഭാഗമാണ്.

Tags: passes awayRaghunath Rai Chowdhury1972 Bangladesh Liberation WarBhopal Disaster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.