Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 05:12 am IST
in Football

നിലവിലെ ലോകഫുട്‌ബോള്‍ ജേതാക്കളായ അര്‍ജന്റീന വരും ലോകകപ്പില്‍ അവരുടെ ആദ്യ മത്സരത്തിനായി ഇറങ്ങുന്ന വേദിയാണ് മിസ്യൂരിയിലെ കാന്‍സാസ് സിറ്റിയിലുള്ള ആരോഹെഡ് സ്‌റ്റേഡിയം. മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അള്‍ജീരിയക്കെതിരായ ആ മത്സരത്തിലായിരിക്കും ഇതിഹാസ താരം ലയണല്‍ മെസി 23-ാം ലോകകപ്പിലെ ആദ്യ കളിക്കിറങ്ങുന്നത്. ഇതടക്കം ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങള്‍ക്കും രണ്ടാം റൗണ്ടിലെയും പ്രീക്വാര്‍ട്ടറിലെയും ഓരോ മത്സരത്തിനും ആരോഹെഡ് ആതിഥ്യമരുളും.

ഈ ലോകകപ്പിന് ഒരുക്കിയിട്ടുള്ള അമേരിക്കന്‍ സ്റ്റേഡിയങ്ങളില്‍ കാലപ്പഴക്കം കൂടുതല്‍ പറയാനുള്ള വേദി എന്ന് ആരോ ഹെഡിനെ വിശേഷിപ്പിക്കാം. ജിഇഎച്എ ഫീല്‍ഡ് എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം എങ്കിലും ആരോഹെഡ് സ്‌റ്റേഡിയം എന്ന പേരിലാണ് അറിയപ്പെടുന്നത്. 1970കളില്‍ പൂര്‍ത്തിയായ ഈ സ്റ്റേഡിയത്തില്‍ 1972 മുതല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്(എന്‍എഫ്എല്‍) സാക്ഷിയായി വരുന്നു.

കളിച്ചുകൊണ്ടിരിക്ക ഇതിഹാസമായി മാറിയ ലോക ഫുട്‌ബോളര്‍മാരില്‍ ഒരാള്‍ മെസിയെങ്കില്‍ മറ്റയാള്‍ ആരെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. റോണോ ഉള്‍പ്പെടുന്ന പോര്‍ച്ചുഗലിന്റെ ആദ്യ പോരാട്ടത്തിനുള്ള വേദിയാണ് ടെക്‌സസിലെ ഹൂസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന എന്‍ആര്‍ജി സ്‌റ്റേഡിയം. റിലയന്റ് എന്ന് ഇതിനെ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ജൂണ്‍ 17ന് കോംഗോയ്‌ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. 2002ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തില്‍ കോപ്പ അമേരിക്കയുടെ 100-ാം വര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ 2016ലെ ടൂര്‍ണമെന്റിനും 2024 കോപ്പ അമേരിക്കയിലെ കളികള്‍ക്കും വേദിയായിട്ടുണ്ട്. ആതിഥേയരായ അമേരിക്കയെ കീഴടക്കി മെക്‌സിക്കോ ജേതാക്കളായ കഴിഞ്ഞ വര്‍ഷത്തെ കോന്‍കകാഫ് ഗോള്‍ഡ് കപ്പ് ഫൈനല്‍ മത്സരം നടന്ന വേദിയും ഇതുതന്നെ.

എന്‍ആര്‍ജി സ്‌റ്റേഡിയം

പോര്‍ച്ചുഗലിന് പുറമെ വമ്പന്‍ ടീം ജര്‍മനിയും ഇക്കുറി അരങ്ങേറുന്നത് ഇവിടെയാണ്. രണ്ടാം റൗണ്ടിലേയും പ്രീക്വാര്‍ട്ടറിലെയും ഓരോ മത്സരങ്ങളടക്കം ഏഴ് ലോക പോരാട്ടങ്ങളാണ് എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുക.

ആരോഹെഡിലെ മത്സരങ്ങള്‍
ജൂണ്‍ 16: അര്‍ജന്റീന-അള്‍ജീരിയ(ഗ്രൂപ്പ് ജെ)
ജൂണ്‍ 20: ഇക്വഡോര്‍-കുറസാവോ(ഗ്രൂപ്പ് ഇ)
ജൂണ്‍ 25: ടൂണീഷ്യ-നെതര്‍ലന്‍ഡ്‌സ്(ഗ്രൂപ്പ് എഫ്)
ജൂണ്‍ 27: അള്‍ജീരിയ-ഓസ്ട്രിയ(ഗ്രൂപ്പ് ജെ)
ജൂലൈ 3: റൗണ്ട് ഓഫ് 32
ജൂലൈ 11: ക്വാര്‍ട്ടര്‍

എന്‍ആര്‍ജിയിലെ മത്സരങ്ങള്‍
ജൂണ്‍ 14: ജര്‍മനി-കുറസാവോ(ഗ്രൂപ്പ് ഇ)
ജൂണ്‍ 17: പോര്‍ച്ചുഗല്‍-കോംഗോ(ഗ്രൂപ്പ് കെ)
ജൂണ്‍ 20: നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍(ഗ്രൂപ്പ് എഫ്)
ജൂണ്‍ 23: പോര്‍ച്ചുഗല്‍-ഉസ്‌ബെക്കിസ്ഥാന്‍(ഗ്രൂപ്പ് കെ)
ജൂണ്‍ 26: കെയ്‌പ് വെര്‍ദെ-സൗദി അറേബ്യ(ഗ്രൂപ്പ് എച്ച്)
ജൂണ്‍ 29: റൗണ്ട് ഓഫ് 32
ജൂലൈ 4: പ്രീക്വാര്‍ട്ടര്‍

Tags: Lionel MessiCristiano Ronaldo2026 FIFA World Cup#NRGArrowhead
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

തുടരെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടി മെസി

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: അപരാജിതം അര്‍ന്റീന

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.