Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 11:27 pm IST
inEntertainment

അർബുദ രോഗം മൂലം അകാലത്തിൽ വിട പറഞ്ഞ ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാലിനെ പറ്റി മനസ് തുറന്ന് നടി സീമ ജി. നായർ. ഏറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവച്ചാണ് സിദ്ധാർഥ് മടങ്ങിയതെന്ന് സീമ പറഞ്ഞു.

സിദ്ധാർത്ഥിനെ ബാധിച്ചത് ‘ന്യൂറോ എൻഡോക്രൈൻ കാർസിനോമ’ എന്ന അതീവ ഗുരുതരമായ കാൻസർ ആയിരുന്നു . മികച്ച ചികിത്സകൾ നൽകിയിട്ടും ജീവിതത്തിലേയ്‌ക്ക് മടക്കി കൊണ്ടുവരാനായില്ല.

രണ്ട് വർഷം മുൻപ് വയറുവേദനയോടെയാണ് രോഗം തുടങ്ങിയത് . ഗ്യാസ്ട്രബിൾ ആണെന്ന് കരുതിയിരുന്ന രോഗം കാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ നടൻ അരുൺ ഘോഷ് വഴിയാണ് താൻ സിദ്ധാർത്ഥിനെ പരിചയപ്പെട്ടതെന്നും സീമ പറഞ്ഞു. മുൻപ് പരിചയമില്ലാതിരുന്നിട്ടും ഡോക്ടറെ കാണാൻ സിദ്ധാർത്ഥിനൊപ്പം പോയ ആ യാത്ര അവന്റെ മരണം വരെ തുടർന്നു എന്നും അവർ പറഞ്ഞു.

രോഗം ഭേദമായി അഭിനയത്തിലേക്കും കുടുംബജീവിതത്തിലേക്കും മടങ്ങിവരാൻ സിദ്ധാർത്ഥ് ഏറെ ആഗ്രഹിച്ചിരുന്നു. ഇൻഷുറൻസ് തുക നിസ്സാര കാര്യത്തിന് തള്ളിയത് ചികിത്സയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെങ്കിലും അവനെ കൈവിടാൻ തങ്ങൾ തയ്യാറായിരുന്നില്ലെന്ന് സീമ വ്യക്തമാക്കി. അസാമാന്യമായ വേദന അനുഭവിച്ചിരുന്നപ്പോഴും, മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് പോലും താൻ രക്ഷപ്പെടുമെന്ന ശുഭാപ്തിവിശ്വാസം സിദ്ധാർത്ഥിനുണ്ടായിരുന്നു .

നടി ശരണ്യയുടെ കാര്യത്തിലെന്നപോലെ സിദ്ധാർത്ഥുമായും വലിയൊരു ആത്മബന്ധം ഉണ്ടായെന്നും, അതുകൊണ്ടാണ് അവനെ തനിയെ വിട്ടുപോരാൻ തനിക്ക് തോന്നാതിരുന്നതെന്നും സീമ പറഞ്ഞു. കാൻസർ ബാധിതനായിരുന്നു നടൻ രണ്ട് വർഷത്തോളം രോഗത്തോട് പോരാടിയാണ് മരണമടയുന്നത്. സീമാ ജി. നായരാണ് സിദ്ധാർഥിന്റെ മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. സ്വകാര്യ ചാനലിൽ അവതാരകനായിരിക്കെയാണ് സീരിയലിലേയ്‌ക്ക് എത്തുന്നത്. ‘കസ്തൂരിമാൻ,’ ‘ഭാഗ്യജാതകം’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു സിദ്ധാർഥ്.

Tags: seema g nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Entertainment

‘പെണ്ണൊരുമ്പെട്ടാൽ ;ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ ആർക്കും സഹിക്കാനാകില്ല;റീച്ച് കിട്ടാൻ കാണിച്ച തെമ്മാടിത്തരത്തിനു നീ അനുഭവിക്കും

New Release

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം ക്രിസ്റ്റീന 30 ന് പ്രദർശനത്തിനെത്തുന്നു.

Kerala

‘എല്ലാം തികഞ്ഞ’ പി.പി. ദിവ്യാമാം ആ കിരീടം സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്ന് സീമ ജി നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.