India

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : എത്രയൊക്കെ ഇരവാദം മുഴക്കിയാലും കരഞ്ഞാലും ബംഗാളിലെ അക്രമികളെ അമിത് ഷാ അമർച്ച ചെയ്തിരിക്കുമെന്ന് ജിതിൻ ജേക്കബ്. പോപ്പുലർ ഫ്രണ്ട് പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടന നേതാക്കളെ തൂക്കി എടുത്ത് തീഹാർ ജയിലിൽ ഇട്ട് പുഴുത്ത് ചാകാൻ വിട്ട അമിത് ഷാ ആണ് ബംഗാളിലെ അക്രമികളോട് പറയുന്നത്, അക്രമം കാണിച്ചാൽ ‘ തലകീഴായി കെട്ടിത്തൂക്കും’ എന്ന്.അമിത് ഷാ യുടെ ഈ പ്രഖ്യാപനം, നമ്മുടെ രാജ്യം ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയൊരു മാറ്റം വരുത്തുന്നു എന്നതിന്റെ സൂചന തന്നെയാണെന്നും ജിതിൻ ജേക്കബ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

Recent Posts