Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 11:43 am IST
inKerala, Kannur
സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

കണ്ണൂര്‍: മാരാര്‍ജിയുടെ അനുകരണീയമായ പൊതുജീവിതം പുതുതലമുറ പാഠമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതിയംഗവുമായ സി.കെ. പത്മനാഭന്‍. കണ്ണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ രാഷ്‌ട്രീയചരിത്രം പഠിക്കുന്നവര്‍ക്ക് വിശാലമായ വീക്ഷണത്തിലുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം. നാം ഇന്ന് കാണുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് അടിത്തറ പാകിയ മഹത്‌വ്യക്തികളിലൊരാളാണ് അദ്ദേഹം. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. ഒറ്റ മുണ്ടും ധരിച്ച് അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അക്ഷീണം യാത്ര ചെയ്തു.

ദുഷ്‌കരമായിരുന്നു അന്നത്തെ സംഘടനാ പ്രവര്‍ത്തനം. ഇന്നത്തെ പോലെ പ്രവര്‍ത്തനത്തിനാവശ്യമായ പണമുണ്ടായിരുന്നില്ലെങ്കിലും അതൊന്നും അദ്ദേഹത്തിന് തടസമായിരുന്നില്ല. പല പ്രദേശത്തുമെത്തുമ്പോഴും അനുകൂലിക്കാന്‍ ഒരുപാട് പേരൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഓരോ പ്രദേശത്തെയും പ്രവര്‍ത്തകര്‍ക്ക് ആശയപരമായ അടിത്തറ നല്‍കി അദ്ദേഹം സംഘടന കെട്ടിപ്പടുത്തു. വാക്ചാതുര്യവും എളിമയും അദ്ദേഹത്തെ ഓരോ കുടുംബത്തിലെയും അംഗമാക്കി മാറ്റി. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ നര്‍മവും മുന്നോട്ട് വെച്ച ധര്‍മവും പൊതുസമൂഹത്തില്‍ വലിയ ചലനമുണ്ടാക്കിയെന്നും ഇന്ന് നാം കാണുന്ന നമ്മുടെ സംഘടനാ ശക്തി അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടന്നു. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം സംസാരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ പി. മഹേഷ്, ദീപ്തി വിനോദ്, ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗം സി. രഘുനാഥ്, സംസ്ഥാന സമിതിയംഗം സി. നാരായണന്‍, മുന്‍ ജില്ലാ പ്രസിഡന്റ് എ. ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജികുമാര്‍ കരിയില്‍, യു.ടി. ജയന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.സി. മനോജ് സ്വാഗതവും എ.പി. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

 

Tags: C.K PadmanabhanMararji Memorial Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വ്വതം: കെട്ടിയോള്‍ ഒരു മാലാഖ എന്ന മുദ്രാവാക്യത്തിലേക്ക് അധഃപതിച്ചു: സി.കെ. പത്മനാഭന്‍

Kerala

അന്‍വറിന്റെ ആരോപണം: മുഖ്യമന്ത്രി ജനങ്ങളെ പരിഹസിക്കുന്നു: സി.കെ. പത്മനാഭന്‍

മാവേലിക്കര ലോകസഭാ മണ്ഡലം കണ്‍വന്‍ഷന്‍ ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
News

പുതിയ തലമുറ മോദിക്കൊപ്പം: സി.കെ. പത്മനാഭന്‍

അടിയന്തരാവസ്ഥയുടെ 48-ാം വാര്‍ഷികത്തില്‍ ജനാധിപത്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രഹാളില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു. മായാദേവി, സീതാലക്ഷ്മി, എം. മോഹന്‍, പി. രാജന്‍, പി.ആര്‍. ശശിധരന്‍, ആര്‍. മോഹന്‍, ടി. സതീശന്‍ എന്നിവര്‍ സമീപം
Kerala

കോണ്‍ഗ്രസ് ഭരണഘടന അട്ടിമറിച്ച കാലം; അടിയന്തരാവസ്ഥ വിരുദ്ധസമരം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് സി.കെ. പത്മനാഭന്‍

Kerala

പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.