Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 04:15 pm IST
inEntertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച ചിത്രം തുടരും
മികച്ച സംവിധായകൻ : ജിതിൻ കെ ജോസ്
മികച്ച നടൻ : ഷമ്മി തിലകൻ
മികച്ച നടി :ആതിര സുധീർ
ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം: ആലപ്പി അഷ്റഫ്
സംഗീതശ്രേഷ്ഠ പുരസ്ക്കാരം: എം.ജി. ശ്രീകുമാർ
തിരു: പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കുന്ന 8-ാം മത് പ്രേംനസീർ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ജൂറി ചെയർമാനും സംവിധായകനുമായ തുളസിദാസ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രേം നസീർ ചലച്ചിത്ര ശ്രേഷ്‌ഠ പുരസ്‌ക്കാരം സംവിധായകൻ ആലപ്പി അഷ്റഫിനും, സംഗീത ശ്രേഷ്ഠ പുരസ്‌കാരം ഗായകൻ എം.ജി. ശ്രീകുമാറിനും സമർപ്പിക്കും.

എം രൺജിത് നിർമ്മിച്ച തുടരും മികച്ച ചിത്രമായും, കളങ്കാവൽ സംവിധാനം ചെയ്ത ജിതിൻ കെ. ജോസ് മികച്ച സംവിധായകനായും,
വിലായത്ത് ബുദ്ധയിലെ അഭിനയ മികവിന് ഷമ്മിതിലകനെ മികച്ച നടനായും, ഉറ്റവർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആതിര സുധീറിനെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അഗസ്‌ത്യതീർത്ഥം (സാമൂഹ്യ പ്രതിബദ്ധത ചിത്രം),കാട്ടാക്കട സജിത്ത് (സാമൂഹ്യ പ്രതിബദ്ധത സംവിധായകൻ), സഹനടൻ-അസീസ് നെടുമങ്ങാട് (ചിത്രം: വ്യസന സമേതം ബന്ധുമിത്രാദികൾ) ,
സഹനടി – മല്ലിക സുകുമാരൻ (ചിത്രം: വ്യസന സമേതം ബന്ധുമിത്രാദികൾ)

പുതുമുഖ നടൻ സുനീഷ് കെ ജാൻ (ചിത്രം:ക്രിസ്റ്റീന), പുതുമുഖ നടി : ജനനിസത്യജിത് (ചിത്രം:കേക്ക് സ്റ്റോറി), തിരകഥാകൃത്തുകാർ : ജിതിൻ കെ ജോസ്, ജിഷ്‌ണു ശ്രീകുമാർ (ചിത്രം: കളങ്കാവൽ), ഗാനരചന : ഡോ: സ്‌മിതാ പിഷാരടി (ചിത്രം: 4 സീസൺ സ്), സംഗീതം : റോണി റാഫേൽ (ചിത്രം: പോലീസ് ഡേ), ഗായകൻ : അൻവർ സാദത്ത് (ചിത്രം : ചാട്ടുളി), ഗായിക : ലീലാ ജോസഫ് (ചിത്രം : അം അ.) , പശ്ചാത്തല സംഗീതം : ബാബു ജോസ് (ചിത്രം: അഗസ്ത്യ തീർത്ഥം), ഛായാഗ്രഹണം: ഫൈസൽ അലി (ചിത്രം: കളങ്കാവൽ),
ഫിലിം പി.ആർ.ഒ: വാഴൂർ ജോസ്, സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ: പ്രശാന്ത് മുരളി (സംവിധാനം ചിത്രം : ബട്ടർഫ്‌ളൈ ഗേൾ 85), ധന്യാ വിശ്വനാഥ് (നടി, ചിത്രം: ബട്ടർഫ്ളൈ ഗേൾ 85). പുരസ്ക്കാരങ്ങൾ മേയ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയിൽ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർമാരായ ചലച്ചിത്രനടൻ വഞ്ചിയൂർ പ്രവീൺ കുമാർ, ഫിലിം പി.ആർ ഒ . അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളി മാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Tags: malayalam cinemaprem nazeer suhruthu samithiaward declaration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.