Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 07:54 am IST
inKerala

കണ്ണൂര്‍: മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി കോടികള്‍ വെട്ടിച്ചെന്ന കേസില്‍ സിപിഎം ഭരിക്കുന്ന മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് മുന്‍ പ്രസിഡന്റുമാരും ആറ് സെക്രട്ടറിമാരുമുള്‍പ്പെടെ 23 പേര്‍ക്ക് വിജിലന്‍സ് കുറ്റപത്രം.

6,26,07,003 രൂപ വെട്ടിച്ചെന്ന കേസിലാണ് വിധി. ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കോവുന്തല കൂടാരം കെ.സി. അനില്‍കുമാര്‍, അടിച്ചേരി ചിറ്റിക്കുന്നോന്‍ സി. സുധാമണി, മുന്‍ പഞ്ചായത്ത് സെക്രട്ടറിമാരായ ടി.പി. സഹദേവന്‍, ജി.എസ്. ശ്രീലേഖ, പടിയൂര്‍ പുത്തന്‍പറമ്പില്‍ മിഥുന്‍ നിവാസില്‍ കെ.പി. രാമകൃഷ്ണന്‍, സിപിഎം, സിഐടിയു നേതാക്കളായ അഡൂര്‍ പൂഴിത്തൊഴിലാളി കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ അമ്പിലോത്ത് എ. നാരായണന്‍, പടപ്പക്കരി കൃഷ്ണ നിവാസില്‍ കെ.കെ. കുഞ്ഞിക്കൃഷ്ണന്‍, അടിച്ചേരി കണ്ടത്തില്‍ കെ.വി. സുധാകരന്‍, കോവുന്തല പയ്യന്‍ പുത്തന്‍വീട്ടില്‍ പി.പി. മാധവന്‍, അഡൂര്‍ കോവുന്തല പൂഴിത്തൊഴിലാളി കമ്മിറ്റി മുന്‍ കണ്‍വീനര്‍മാരായ മലപ്പട്ടം കൊവുന്തല മഞ്ഞേരി സി.കെ. ഷാജി, കളംകണ്ടിയില്‍ ഹൗസില്‍ സി.കെ. അസീസ്, ചൂളിയാട് പൂഴിത്തൊഴിലാളി കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ മലപ്പട്ടം അഡുവാപ്പുറം കാലിക്കര കെ. നാരായണന്‍, രാമപുരം ഹൗസില്‍ എം.എം. സജിത്ത്, കോയ്യോടന്‍ കോറോത്ത് കെ.കെ. ഗോപാലന്‍ എന്നിവര്‍ക്ക് കുറ്റപത്രം നല്‍കിയത്.

2007-12ല്‍ മണലെടുപ്പിനുള്ള കടവുകമ്മിറ്റികള്‍ക്കു പകരം നിയമ വിധേയമല്ലാതെ സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തി പൂഴിത്തൊഴിലാളി കമ്മിറ്റിയുണ്ടാക്കിയാണ് മണല്‍ വാരി വിറ്റത്. മലപ്പട്ടം സര്‍വീസ് സഹ. ബാങ്കിലെ നാല് അക്കൗണ്ടുകളിലായി 8,33,18,974 രൂപയയെത്തി. എന്നാല്‍ ബാങ്കിലെ വിറ്റുവരവ് രജിസ്റ്ററില്‍ 2,07,11,971 രൂപ മാത്രമാണ് കാണിച്ചത്. 6,26,07,003 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പ്രതികള്‍ അന്യായമായി നേട്ടമുണ്ടാക്കിയെന്നുമാണ് കേസ്. കാലങ്ങളായി മൃഗീയ ഭൂരിപക്ഷത്തില്‍ എതിരാളികള്‍ പോലുമില്ലാതെ സിപിഎം ഭരണം കയ്യാളുന്ന പഞ്ചായത്താണ് മലപ്പട്ടം.

Tags: CPM leadersMalapattam Grama PanchayatSandblastingമണല്‍ക്കൊള്ളസിപിഎം നേതാക്കള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Editorial

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
Kerala

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.