Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 12:46 am IST
inKerala

ഗുരുവായൂര്‍ : വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.

മറ്റൊന്ന് ഒരു കശ്മീരി യുവാവ് ഗുരുവായൂരില്‍ എത്തി കാട്ടിക്കൂട്ടിയ വിക്രിയകളാണ്. ഇവിടുത്തെ ഒരു ചടങ്ങില്‍ നുഴഞ്ഞുകയറി ഒരു കശ്മീരി എന്തോ ചെയ്തു എന്നതായിരുന്നു സംഭവം. ഇയാള്‍ വിതരണം ചെയ്തത് ഈദ് ആശംസകള്‍ എഴുതിയ മിഠായി ആണെന്ന രീതിയില്‍ പിന്നീട് ശശികല ടീച്ചറുടെ ഒരു പോസ്റ്റ് വന്നിരുന്നു.

എന്തായാലും ഇയാളെ പൊലീസ് മനോരോഗിയാക്കുമെന്ന് അനില്‍ വിളയില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏതാണ്ട് അതുപോലെയാണ് സംഭവിച്ചത്. വൈകുന്നേരത്തോടെ ഈ കശ്മീരി മനോരോഗിയാണെന്ന രീതിയില്‍ പൊലീസ് റിപ്പോര്‍ട്ട് വന്നു. ഇയാളെ മാനസിക കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് പറയുന്നു. അനില്‍ വിളയില്‍ ഇങ്ങിനെ ഒരു പോസ്റ്റിടാന്‍ കാരണം കുറച്ചു നാള്‍ മുന്‍പ് ഗുരുവാൂരില്‍ നടന്ന ഒരു സംഭവമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഹോട്ടല്‍ നടത്തുന്ന ഒരാള്‍ തുളസിത്തറയെ അധിക്ഷേപിച്ച സംഭവം അരങ്ങേറിയിരുന്നു. സംഭവം വിവാദമായതോടെ ഇയാളും മനോരോഗിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഗുരുവായൂരിലെ ഒരു വിശേഷദിവസം സത്രം ഗേറ്റില്‍ നിന്നും ഗുരുവായൂര്‍ കിഴക്കേ നടയിലെ ദീപസ്തംഭം വരെ മോട്ടോര്‍ ബൈക്ക് ഓടിച്ചുവന്ന സംഭവവും ഉണ്ടായി. ഇയാളെക്കുറിച്ച് പൊലീസ് പറഞ്ഞത് മനോനിലതെറ്റിയ ആളാണെന്നാണ്. ഇത് പൊലീസിന്റെയും ദേവസ്വത്തിന്റെയും സുരക്ഷാവീഴ്ച മറയ്‌ക്കാനാണോ എന്നും വിമര്‍ശനമുയരുന്നുണ്ട്. ഗുരുവായൂരില്‍ മൂന്ന് നേരം സൗജന്യമായി ഭക്ഷണം നല്‍കിവരുന്നുണ്ട്. ഈ ഭക്ഷണം കഴിക്കാന്‍ വരുന്നവരില്‍ കാപാ കേസ് ചുമത്തിയ പ്രതികള്‍ വരെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയായിരുന്നു.

കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ഒരാള്‍ പാഞ്ചജന്യം ഹോട്ടലില്‍ താമസിച്ച സംഭവത്തെച്ചൊല്ലി ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതിയുടെ ഭാഗത്ത് നിന്നും ഇതില്‍ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.

ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തായിരുന്നിട്ട് കൂടി ഈ കശ്മീരി ചെയ്ത വിക്രിയകളുടെ CCTV കണ്ടില്ല എന്നത് ദുരൂഹമായി തുടരുന്നു. CCTV ദൃശ്യങ്ങൾ നശിപ്പിച്ചതായും മുക്കിയതായും വരെ ആരോപണങ്ങളുണ്ട്.

Tags: terrorismguruvayur templeLatest newsISIS recruitmentPanchajanyam hotelKashmiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.